Widgets Magazine
15
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബത്തെ നോക്കേണ്ട മകൻ തന്നെ എല്ലാവരെയും ഇല്ലാതാക്കാൻ ശ്രമിച്ചെന്നുള്ള വാർത്ത ഉൾക്കൊള്ളാനാകാതെ ആൽബിന്റെ പിതാവ് ബെന്നി! സംരക്ഷിക്കേണ്ട കൈകൾ തന്നെ വില്ലനായപ്പോൾ നടുക്കം വിട്ടുമാറാതെ ഉറ്റവർ


സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് .... ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉത്സവബത്ത നൽകും....പെൻഷൻകാർക്ക് ആയിരം രൂപയാണ് ഉത്സവബത്ത


അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതിയാകും... തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും... കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്ബറിനനുസരിച്ച്‌ ബാങ്കില്‍ എത്താൻ നിർദ്ദേശം.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...


ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള സീരിയൽ നടി പാലക്കാട് നിന്നും നാടു വിട്ടത്10 വര്‍ഷം മുന്‍പ് ... മൂന്നു വിവാഹത്തിലായി മൂന്നു മക്കള്‍; ഒടുക്കം വീട്ടുകാർക്ക് മുൻപിൽ ആളാകാൻ സബ് ഇന്‍സ്‌പെക്ടറായി വേഷം കെട്ടി... യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി സഹോദരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്....


ആറു വർഷം മുൻപ് വിവാഹം... വീടിനടുത്തുള്ള കടയുടമയുമായി തോന്നിയ പ്രണയം! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... ഉറക്കത്തിൽ കിടന്ന ഭർത്താവിനെ ചുറ്റിക കൊണ്ടടിച്ച് മരണം ഉറപ്പിക്കുന്നതുവരെ നോക്കി നിന്നു... കാമുകനെ തപ്പി പോലീസ്; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മസാല ബിസ്‌കറ്റ് വീട്ടില്‍ തയ്യാറാക്കാം

22 NOVEMBER 2015 01:05 PM IST
മലയാളി വാര്‍ത്ത.

മൈദ 500 ഗ്രാം

ഡാള്‍ഡ 100 ഗ്രാം
പഞ്ചസാര 100 ഗ്രാം
മുളക്‌പൊടി ഒരു ടീസ്പൂണ്‍
സവാളപൊടിയാക്കിയരിഞ്ഞത് ഒന്ന്
അണ്ടിപ്പരിപ്പ് പൊട്ട് നാലു ടേബിള്‍ സ്പൂണ്‍
എള്ള് ഒരു ടീസ്പൂണ്‍
കുരുമുളക്‌പൊടി ഒരുനുള്ള്
വെളുത്തുള്ളി ഉടച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ബേക്കിങ് പൗഡര്‍ഒരുനുള്ള്
പച്ചമുളക് അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില അരിഞ്ഞത്ഒരു ടേബിള്‍ സ്പൂണ്‍
കോഴിമുട്ടയുടെ വെള്ള രണ്ടെണ്ണത്തിന്റേത്
കോഴിമുട്ടയുടെ മഞ്ഞ രണ്ടെണ്ണത്തിന്റേത്
തയ്യാറാക്കുന്നവിധം:

വെളുത്തുള്ളി ഉടച്ചത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചീനച്ചട്ടിയില്‍ അല്പം നെയ്യൊഴിച്ച് താളിച്ചെടുക്കുക. കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര നന്നായി അടിച്ച് പതപ്പിക്കുക അതിലേക്ക് ഡാള്‍ഡ ചേര്‍ത്ത് മിക്‌സ് ചെയ്തതിനു ശേഷം മൈദപ്പൊടി, ബേക്കിങ് പൗഡര്‍, മുളക്‌പൊടി, അണ്ടിപ്പരിപ്പ് പൊട്ട്, എള്ള്, കുരുമുളക്‌പൊടി, കറിവേപ്പില അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക അതിലേക്ക് നേരത്തേ താളിച്ചുവെച്ച സവാളക്കൂട്ട് ചേര്‍ത്തിളക്കുക. ഇത് മേശമേലിട്ട് അരയിഞ്ച് കനത്തില്‍ പരത്തിയെടുക്കുക. ആവശ്യാനുസരണമുള്ള ആകൃതിയില്‍ കഷ്ണമാക്കിയതിന് ശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് തട്ടില്‍ നിരത്തിവെക്കുക. നേരത്തേയെടുത്തുവെച്ച മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തശേഷം കട്ടുചെയ്ത് നിരത്തിവെച്ച ബിസ്‌കറ്റിനുമേല്‍ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ബേക്കിങ്തട്ട് ഓവനില്‍വെച്ച് പാകത്തിന് ചൂടില്‍ വേവിച്ചെടുക്കുക. കൃത്രിമമില്ലാത്ത മസാലബിസ്‌കറ്റ് റെഡി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തും: ബംഗളൂരുവിലേക്കും മൈസൂരിലേക്കുമാണ് സര്‍വീസ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്ത് ശതമാനം അധിക നിരക്ക് ഈടാക്കിയാകും സര്‍വീസ്  (4 minutes ago)

ഇത് സത്യമാണെങ്കില്‍ പോലീസ് സേന വേറെ ലെവല്‍ ആകും... സിസിടിവിയുടെ മുന്നില്‍ കുറ്റവാളി എത്തിയാല്‍ പിടിവീഴും  (28 minutes ago)

നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു ; സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു  (41 minutes ago)

സ്വാതന്ത്യ ദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ കൊച്ചുമിടുക്കി  (56 minutes ago)

മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാർ ? മോദി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സോണിയ  (1 hour ago)

'തല' പടിയിറങ്ങുന്നു; മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു  (1 hour ago)

മോഡി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്ന് രൂക്ഷ വിമര്‍ശവുമായി സോണിയ ഗാന്ധി  (1 hour ago)

ശബരിമല നട നാളെ തുറക്കും; ഇത്തവണയും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല  (1 hour ago)

മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 20 വയസുകാരന്‍ മരിച്ചു  (2 hours ago)

മദ്യലഹരിയിലെത്തി സ്ഥിരമായി പ്രശ്നങ്ങള്‍ ; പയ്യാവൂരില്‍ പിതാവ് മകനെ കുത്തിക്കൊന്നു  (2 hours ago)

ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താൻ തീരുമാനം  (2 hours ago)

രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ വി.ടി. ബൽറാമും; ഏഷ്യാ പോസ്റ്റ് സർവേ റിപ്പോർട്ട്  (3 hours ago)

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി! ഇപ്പോഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ; ആ​രോ​ഗ്യ​നി​ല​യെ  (3 hours ago)

ഇ-വേ ബിൽ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ...  (3 hours ago)

ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കും; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്ബളവും പെന്‍ഷനും 24 മുതല്‍  (3 hours ago)

Malayali Vartha Recommends