Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിക്കന്‍ ഇഷ്ടപ്പടുന്നവര്‍ക്കായ് ഇതാ പുതിയ ഒരു ചിക്കന്‍ വിഭവം.. ചിക്കന്‍ ബോള്‍ കറി

07 DECEMBER 2015 12:51 PM IST
മലയാളി വാര്‍ത്ത.

ആവശ്യമുള്ള സാധനങ്ങള്‍:

ചിക്കന്‍ (കൊത്തിയരിഞ്ഞത്) - 1 കിലൊ
ചിക്കന്‍ സ്‌റ്റോക്ക് - 300 മി.ലി
ഉള്ളി (ചെറുതായി അരിഞ്ഞത്) - രണ്ടെണ്ണം
പച്ചമുളക് (കൊത്തിയരിഞ്ഞത്) - രണ്ടെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു ടേബിള്‍സ്പൂണ്‍
തക്കാളി (ചെറുതായി അരിഞ്ഞത്) - 500 ഗ്രാം
നാരങ്ങാനീര് - ഒരു ടേബിള്‍സ്പൂണ്‍
മുട്ട (നന്നായി അടിച്ചു പതപ്പിച്ചത്) - ഒരെണ്ണം
മല്ലിയില (അരിഞ്ഞത്) - രണ്ട് ടേബിള്‍സ്പൂണ്‍
ബ്രഡ് ക്രമ്പ്‌സ് - (ഒരു കപ്പ്)
ഗരംമസാല - 2 ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 2 ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ - 1 കപ്പ്
ബ്രൗണ്‍ ഷുഗര്‍ - 3 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
200 ഡിഗ്രിസെല്‍ഷ്യസില്‍ ഓവന്‍ ചൂടാക്കുക. കൊത്തിയരിഞ്ഞ ചിക്കനൊപ്പം ഉള്ളി, ബ്രഡ്‌പൊടി, പച്ചമുളക്, ഗരം മസാല, മല്ലിയില, ഇഞ്ചി, മുട്ട, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയോജിപ്പിക്കുക. അതിനു ശേഷം ചെറിയ ചെറിയ ഉരുളകളാക്കുക. ഒരു സിംഗിള്‍ ലെയര്‍ ബേക്കിംഗ് പേപ്പറിട്ട ട്രേയുടെ മുകളിലേക്ക് ഇത് വയ്ക്കുക. ലൈറ്റ് ഗോള്‍ഡന്‍ നിറമാകുന്നതു വരെ 15 മിനിറ്റ് ബേക്ക് ചെയ്യുക.
ചൂടായ പാനില്‍ എണ്ണയൊഴിച്ച് ഇഞ്ചി ഇട്ട് വഴട്ടുക. ഒരു മിനിറ്റിന് ശേഷം തക്കാളി ചേര്‍ക്കുക. രണ്ടു മിനിറ്റ് കഴിയുമ്പോള്‍ തേങ്ങാപ്പാലും ചിക്കന്‍ സ്‌റ്റോക്കും പഞ്ചസാരയുമിട്ട് നന്ന്യി ഇളക്കിക്കൊടുക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തീ കുറച്ച് അഞ്ചു മിനിറ്റ് വയ്ക്കുക. അതിലേക്ക് ബേക്കു ചെയ്ത ചിക്കന്‍ ബൗളുകള്‍ പൊടിറഞ്ഞ് പോകാതെ ഇടുക. ഇതലേക്ക് 15 മിനിറ്റ് കഴിയുമ്പോള്‍ നാരങ്ങാനീര് ഒഴിക്കുക. മല്ലിയില ഇട്ട് ചൂടോടെ വിളമ്പാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (8 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (13 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (24 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (39 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (48 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (59 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends