Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചീര സൂപ്പ് തയ്യാറാക്കാം

30 DECEMBER 2015 02:52 PM IST
മലയാളി വാര്‍ത്ത.

ആരോഗ്യത്തിന് ഗുണകരമായ ആഹാരങ്ങളിലൊന്നാണ് സൂപ്പ്. വിവിധ രുചികളില്‍ നമുക്ക് സൂപ്പ് ഉണ്ടാക്കാവുന്നതാണ്. മിക്‌സഡ് വെജിറ്റബിള്‍ സൂപ്പും. പച്ചക്കറികള്‍ വെവ്വേറെയായും, മാംസമുപയോഗിച്ചുമെല്ലാം ,സൂപ്പ് ഉണ്ടാക്കാം. ചീരസൂപ്പ് എങ്ങനെയാണുണ്ടാക്കുന്നതെന്നുനോക്കാം

ചേരുവകള്‍
രണ്ട് കപ്പ് ചീരയിലകള്‍
ഉള്ളി ചെറുതായി അരിഞ്ഞത്.
പാല്‍ ഒരു കപ്പ്
ഫ്രെഷ് ക്രീം ഒരു ടീസ്പൂണ്‍
മൈദ പൊടി രണ്ട് ടീസ്പൂണ്‍
ബട്ടര്‍ 2 ടീസ്പൂണ്‍
കുരുമുളക്, ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
ചീരിയില നന്നായി കഴുകുക, ശേഷം അതിന്റെ കട്ടിയേറിയ തണ്ട് ഒഴിവാക്കുക
ചീര നന്നായി വേവുന്നത് വരെ തിളപ്പിക്കുക.
ഇത് തണുപ്പിച്ച്, മിക്‌സിയിലിട്ട് നന്നായി പേസ്റ്റാക്കുക
ബട്ടര്‍ ചൂടാക്കി ഉള്ളി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം വരുന്നത് വരെഫ്രൈ ചെയ്യുക.

ഇതിലേക്ക് മൈദപ്പൊടി ചേര്‍ത്ത് പത്ത് മിനിറ്റ് കൂടി ചെറുചൂടില്‍ ഫ്രൈ ചെയ്യുക.

ഇതിലേക്ക് ചീര അരച്ചത്, പാല്‍, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 4 മിനിറ്റ് കൂടി വേവിക്കുക. ഇനി ഫ്രെഷ് ക്രീം ചേര്‍ത്ത് സെര്‍വ് ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 minute ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (14 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (19 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (30 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (45 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (54 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends