Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൈനാപ്പിള്‍ ചട്‌നി തയ്യാറാക്കാം

26 JANUARY 2016 04:24 AM IST
മലയാളി വാര്‍ത്ത.

പുതുമയേറിയ വിഭവമായ പൈനാപ്പിള്‍ ചട്‌നി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം

ചേരുവകള്‍
പൈനാപ്പിള്‍ 1
പഞ്ചസാര 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
എണ്ണ 3 ടീസ്പൂണ്‍
മുളക്‌പൊടി 1 ടീസ്പൂണ്‍
മൈദപ്പൊടി 1 ടീസ്പൂണ്‍
ജീരകം 2 ടീസ്പൂണ്‍
പെരുംഞ്ചീരകം 2 ടീസ്പൂണ്‍
കടുക 2 ടീസ്പൂണ്‍
ഉലുവ അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
പൈനാപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കുക
കടുക്, ജീരകം, പെരുഞ്ചീരകം, ഉലുവ എന്നിവ ചൂടാക്കിയ എണ്ണയില്‍ വറുത്തെടുക്കുക
പൈനാപ്പിള്‍ കഷ്ണങ്ങള്‍, മഞ്ഞള്‍പൊടി, മുളക് പൊടി, ഉപ്പ് പഞ്ചസാര, രണ്ട് കപ്പ് വെള്ളം എന്നിവ അതിലേക്ക് ചേര്‍ക്കുക
ഇത് 20 മിനിറ്റ് വേവിക്കുക. ആവശ്യമെങ്കില്‍ അല്‍പ്പംകൂടി വെള്ളം ഒഴിക്കാം.
മൈദ അല്‍പ്പം വെള്ളത്തിലേക്ക് ചേര്‍ത്ത് പേസ്റ്റാക്കി ഈ ചട്ണിയിലേക്ക് ചേര്‍ക്കാം. പൈനാപ്പിള്‍ ചട്ണി വെള്ളം കുറഞ്ഞ് കട്ടിയായതിന് ശേഷം തീയില്‍ നിന്നും വാങ്ങിവെക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (5 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (18 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (23 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (34 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (49 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (58 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends