Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേന്ത്രപ്പഴം കട്‌ലെറ്റ്

27 JANUARY 2016 05:11 AM IST
മലയാളി വാര്‍ത്ത.

 ചേരുവകള്‍
നേന്ത്രപ്പഴം 1 
നാളികേരം 1/4 കപ്പ് 
പഞ്ചസാര 3 ടേബിള്‍സ്പൂണ്‍ 
നെയ്യ് 1 1/2 സ്പൂണ്‍ 
അരിപ്പൊടി 2 സ്പൂണ്‍ 
അണ്ടിപരിപ്പ് 510 
കിസ്മിസ് 510 
പാല്‍ 
ബ്രഡ് ക്രംസ് 
ഓയില്‍ 
തയ്യാറാക്കുന്ന വിധം 

നേന്ത്രപ്പഴം പുഴുങ്ങി നന്നായി ഉടയ്ക്കുക. ആവശ്യമെങ്കില്‍ കുറച്ച് അരിപ്പൊടി ചേര്‍ത്ത് നന്നായി കുഴക്കുക. ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് കിസ്മിസ് വറുക്കുക. അതിലേക്ക് ചിരകിയ നാളികേരം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പഞ്ചസാര ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം പഴം കൂടി ഇട്ട് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. ശേഷം കൈ കൊണ്ട് നന്നായി യോജിപ്പിച്ച് ഉരുളകള്‍ ആക്കി ഇഷ്ടമുള്ള ഷേപ്പ് ആക്കി പാലില്‍ മുക്കി ബ്രഡ് ക്രംസില്‍ മുക്കി ഓയിലില്‍ െ്രെഫ ചെയ്യുക. മധുരമൂറം നേന്ത്രപ്പഴം കട്‌ലറ്റ് തയ്യാര്‍. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (3 minutes ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (15 minutes ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (3 hours ago)

കുംഭം രാശി: വിഷുഫലം 2026  (3 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (3 hours ago)

മകരം രാശി: വിഷുഫലം 2026  (4 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (4 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (4 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (5 hours ago)

ധനു രാശി: വിഷുഫലം 2026  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (5 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (6 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (6 hours ago)

Malayali Vartha Recommends