കൂണ്‍ സ്പ്രിങ് ഒണിയന്‍ മസാല തയ്യാറാക്കാം

ചേരുവകള്‍
എണ്ണ ആവശ്യത്തിന്
സ്പ്രിങ് ഒണിയന്‍ 3 തണ്ട്
സവാള 2 അരിഞ്ഞത്
ഇഞ്ചി ഒരു കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി 3 അല്ലി അരിഞ്ഞത്
മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
ജീരകം പൊടിച്ചത് 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി 2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തക്കാളി 2 ചെരുതാക്കി അരിഞ്ഞത്
കശുവണ്ടി 1/4 കപ്പ്
കൂണ്‍ 500 ഗ്രാം ഓരോന്നും നാലാക്കിയത്
ക്രീം 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
https://www.facebook.com/Malayalivartha