Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

എരുന്ത്ഫ്രൈ

18 FEBRUARY 2016 03:43 AM IST
മലയാളി വാര്‍ത്ത.

 നാടന്‍ വിഭവങ്ങളില്‍ രുചികരമായ ഒന്നാണ് എരുന്ത് അഥവാ ചിപ്പി വിഭവങ്ങള്‍. മാംസാഹാരങ്ങളെ പോലെ തന്നെ വിവിധ രൂപത്തില്‍ എരുന്ത് പാകം ചെയ്‌തെടുക്കാം. എരുന്ത്, കടുക്ക തുടങ്ങിയവ ലഭ്യമാകുന്ന സമയമാണ് ഇപ്പോള്‍. ഇവിടെ പരിചയപ്പെടുത്തുന്നത് എരുന്ത് ഫ്രൈഫ ഉണ്ടാക്കുന്ന വിധമാണ്. ചോറ്, ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്ന നല്ലൊരു കറിക്കൂട്ടാണ് എരുന്ത് ഫ്രൈ

ചേരുവകള്‍
എരുന്ത് പുഴുങ്ങി ഇറച്ചിയെടുത്തത് 1 കപ്പ്
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉള്ളി1 ചെറുതായി അരിഞ്ഞത്
തക്കാളി 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം രണ്ടായി പകുത്തത്
വെളുത്തുള്ളി മൂന്നോ നാലോ അല്ലികള്‍
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാന്‍
ഉണ്ടാക്കുന്ന വിധം
എരുന്തില്‍ മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുത്ത് 15 മിനിറ്റ് വെക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉള്ളി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം വരുന്നത് വരെ വഴറ്റിയെടുക്കുക.
ഇതിലേക്ക് തക്കാളി, വെളുത്തുള്ളി, പച്ചമുളക്, എന്നിവയും ചേര്‍ത്ത് കുറച്ച് നേരം കൂടി വഴറ്റുക.
ഉള്ളി നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേക്ക് മസാല ചേര്‍ത്ത് വെച്ചിരിക്കുന്ന എരുന്ത് ചേര്‍ക്കാം. എല്ലാ ചേരുവകളും നല്ലപോലെ ഇളക്കി ചേര്‍ക്കുക.
ആവശ്യമെങ്കില്‍ ഉപ്പും മുളക്‌പൊടിയും ചേര്‍ക്കാം
അഞ്ച് മിനിറ്റ് നേരം ഇത് അടച്ച് വെച്ച് ഇടയ്ക്കിടെ ഇളക്കി വേവിക്കുക
ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക. അല്‍പ്പം നേരം കൂടി വെളിച്ചെണ്ണ വറ്റുന്നത് വരെ ഇളക്കി വേവിക്കുക.

ഇനി തീയില്‍ നിന്നും ഇറക്കി വെക്കാം എരുന്ത് ഫ്രൈ റെഡി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (10 minutes ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (15 minutes ago)

ഇറാനും ഇന്ന് ശിവരാത്രി...! ഓർഡറിന് കാത്ത് യുഎസ് പട്ടാളം യുറേനിയം ബോംബ് പൊട്ടിത്തെറിക്കും യുദ്ധം തുടങ്ങാൻ മണിക്കൂറുകൾ  (25 minutes ago)

തെമ്മാടി പേലയ്ക്ക് അടി കിട്ടേണ്ടത്..! കിട്ടിയത് കുറഞ്ഞ് പോയിയെന്ന് ആ അമ്മയുടെ നിലവിളി MOT-യിൽ സംഭവിച്ചത് ഇത്  (41 minutes ago)

കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

ഇന്ത്യന്‍ റെയില്‍വേയില്‍ രണ്ട് സുപ്രധാന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്  (2 hours ago)

അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്ന വന്‍ തട്ടിപ്പ്; ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്‍ഡും വാദിക്കുന്ന കണക്കും രണ്ടാണ്; ധൂര്‍ത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളി  (2 hours ago)

മാധ്യമ സ്ഥാപനത്തിന് നേരെ എ ഡി ജിപി എസ് ശ്രീജിത്തിന്റെ ഗുണ്ടായിസം !! ഏമാന്റെ വാര്‍ത്ത പുറത്തുവിട്ട കലിപ്പ് തീര്‍ക്കാന്‍ സൈബര്‍ പോലീസിനെക്കൊണ്ട് മാധ്യമ സ്ഥാപനത്തിന് നേരെ ഭീഷണി; മുഖ്യമന്ത്രിയ്ക്ക് പരാതി  (2 hours ago)

നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ; സിപിഎം വീണ്ടും ജയിച്ചാല്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് കെസി വേണുഗോപാല്‍ എം പി  (2 hours ago)

എംആര്‍ഐ സ്‌കാനിങ്ങിനിടെ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുന്നുണ്ടെങ്കിലും കാത്ത്‌ലാബ് മാത്രം വരുന്നില്ലെന്ന പരാതി; നിലമ്പൂരില്‍ കാത്ത്‌ലാബ് ഉടൻ എത്തുമെന്ന് ഉറപ്പ് നൽകി മന്ത്രി വി. അബ്ദുറഹിമാന്‍  (2 hours ago)

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ കൊള്ളയുടെ കഥകൾ പുറത്ത്; തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

അമ്പലങ്ങളേയും വിശ്വാസ കേന്ദ്രങ്ങളേയും കൊള്ളയ്ക്കായി ഉപയോഗിക്കുന്ന ശൈലി സിപിഎം അവസാനിപ്പിക്കണം; ഭജന്‍സിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റിയെന്നും കെ സി വേണുഗോപാല്‍ എംപി  (3 hours ago)

ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

രണ്ടാം ഭാര്യക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ക്കോ പെന്‍ഷനോ അര്‍ഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends