Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിസ്താസോ സാന്‍വിച്ച് തയ്യാറാക്കാം

11 MARCH 2016 02:11 AM IST
മലയാളി വാര്‍ത്ത.

ചേരുവകള്‍:
ബോണ്‍ലസ്ചിക്കന്‍ 200 ഗ്രാം
വൈററ് പെപ്പര്‍ പൗഡര്‍ 1 ടീസ്പൂണ്‍
ഗാര്‍ലിക് പൗഡര്‍ 1 ടീസ്പൂണ്‍
കാപ്‌സികം 1/2 കഷണംചെറുതാക്കിയത്
തക്കാളി കുറച്ച്
എണ്ണ 1 ടേബ്ള്‍ സ്പൂണ്‍
7. അജ്‌നാമോട്ടോ 1 നുളള്
8. സോയാസോസ് 1ടേബ്ള്‍സ്പൂണ്‍
9. മയൂനീസ് 1 ടേബ്ള്‍ സ്പൂണ്‍
10. ഡിന്നര്‍ റോള്‍
പാകംചെയ്യുന്ന വിധം:

ചിക്കന്‍ കഴുകി വെളളം വാര്‍ന്നതിന് ശേഷം 2 മുതല്‍4 വരെയുളള സാധനങ്ങള്‍ മിക്‌ചെയ്ത് 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക ശേഷം ഒരു പാന്‍ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുംബോള്‍ തക്കാളി ഇട്ട് വഴറ്റിയതിന് ശേഷംമിക്‌സ് ചെയ്തുവെച്ച ചിക്കന്‍ ചേര്‍ത്ത് അജ്‌നാമോട്ടോയും സോയാസോസും ചേര്‍ത്ത് ചെറു തീയില്‍ 10 മിനിററ് വേവിക്കുക ഡിന്നര്‍റോള്‍ (വലിയ ബണ്‍) നടുകെ പിളര്‍ന്ന് ടോമാറ്റോ സോസും മയൂനീസും തേച്ച് അതില്‍ വേവിച്ച ചിക്കന്‍ വെച്ച് കഴിക്കാവുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (10 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (15 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (26 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (41 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (50 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends