Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

രാമശേരി ഇഡ്ഡലി വെറുമൊരു ഇഡ്ഡലി അല്ല

06 AUGUST 2016 04:56 PM IST
മലയാളി വാര്‍ത്ത

നാവിലലിഞ്ഞു ചേരുന്ന രുചി! അതാണ് രാമശേരി ഇഡലി.പാലക്കാട് ജില്ലയിലെ രാമശേരിയെ പ്രശസ്തമാക്കുന്നത് ഈ രുചി തന്നെയാണ്. തമിഴ് ബ്രാഹമ്ണ വിഭാഗത്തിലെ മുതലിയാര്‍ കുടുംബമാണ് രാമശേരി ഇഡ്‌ലിയെ അവതരിപ്പിച്ചത്. പാകം ചെയ്ത ഈ ഇഡ്‌ലി ഏഴു ദിവസം വരെ കേടുവരാതെയിരിക്കും.

ഒരു സ്ഥലം പ്രശസ്തമാകുന്നത് പലരീതിയിലാണ്. പ്രകൃതി സൗന്ദര്യംകൊണ്ട്, പ്രശസ്തരുടെ ജന്മം കൊണ്ട്, അവരുടെ ജീവിതം കൊണ്ട്. സ്വന്തം സ്ഥലം പേരിനോടൊപ്പം ചേര്‍ത്ത് തന്നോടൊപ്പം നാടിനേയും പ്രശസ്തമാക്കിയ എത്രയോപേരുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ ഒരു ഗ്രാമം അറിയപ്പെടുന്നത് വിചിത്രമായ രീതിയിലാണ്.

 

പാലക്കാട് കോയമ്പത്തൂര്‍ നാഷണല്‍ ഹൈവേയും പാലക്കാട് പൊള്ളാച്ചിപ്പാതയേയും ബന്ധിപ്പിക്കുന്ന പുതുശേരി കുന്നാച്ചി റോഡ്. അവിടെയാണ് രാമശ്ശേരി. അവിടെയാണ് രാമശ്ശേരി. അവിടെ വരവേല്‍ക്കാനിരിക്കുന്നത് മറ്റൊന്നുമല്ല, ഇഡ്ഡലിയാണ്.  തമിഴ്‌നാട്ടിലെ മുതലിയാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് രാമശ്ശേരി ഇഡ്ഡിലിയുടെ സ്രഷ്ടാക്കള്‍. ജീവിക്കാന്‍വേണ്ടി കണ്ടെത്തിയ മാര്‍ഗം. പാലക്കാട്ട് അന്ന് നെല്‍കൃഷി വളരെ വ്യാപകമായിരുന്നു. കൃഷിപ്പണിക്കാര്‍ക്ക് കൃഷിയിടങ്ങളില്‍കൊണ്ട് പോയി വില്‍പ്പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. പ്രത്യേക രീതിയില്‍ ഉണ്ടാക്കിയ ഇഡ്ഡലി കര്‍ഷകതൊഴിലാളികള്‍ക്കും വളരെ ഇഷ്ടമായി.

പാലക്കാടന്‍ ഇഡ്ഢിലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രാമശ്ശേരി ഇഡ്ഡലി. അത് ക്ലിക്കായി. കാഴ്ചയില്‍ ഒരു മിനി ദോശ പോലെ. ഇപ്പോള്‍ രാമശ്ശേരിയിലെ നാല് മുതലിയാര്‍ കുടുംബങ്ങള്‍ ആണ് ഈ ഇഡലി ഉണ്ടാകുന്നുള്ളൂ. ദിവസം 2000 മുതല്‍ 5000 ഇഡ്ഡലി വരെ വിറ്റു പോകുന്നുണ്ടെന്നു ഇവര്‍ അവകാശപ്പെടുന്നു.

ഈ രുചിയുടെ സ്വാദുകൂട്ട് രാമശേരിക്ക് സ്വന്തം. രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യം വെളിയില്‍ വിടില്ല. പക്ഷേ ചേരുവ ഇങ്ങനെയാണ്.

രാമശേരി ഇഡ്ഡലിക്ക് ആവശ്യമായ സാധനങ്ങള്‍
പൊന്നി അരി ഒരു കിലോ
ഉഴുന്ന് പരിപ്പ് ഒരു പിടി
ഉലുവ 50 ഗ്രാം
തയാറാക്കുന്ന വിധം
മൂന്നു ചേരുവകളും യോജിപ്പിച്ചു നന്നായി അരച്ചെടുക്കുക. ഈ മാവ് പുളിക്കാന്‍ വച്ചശേഷം പിറ്റേ ദിവസം ഇഡ്ഡലി ഉണ്ടാക്കുന്നതാണ് നല്ലത്. വിറകടുപ്പില്‍ അതും പുളി മരത്തിന്റെ വിറകുപയോഗിച്ച് കത്തിച്ചുണ്ടാക്കുന്നതിലാണ് രാമേശ്വരം ഇഡ്ഡലിയുടെ രുചി കൂടുന്നത് എന്നു പറയുന്നു . മണ്‍പാത്രത്തിന്റെ മുകളില്‍ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വച്ചതിന്റെ മുകളില്‍ തുണി വിരിക്കും അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്. തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വയ്ക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ച് എണ്ണം വരെ വയ്ക്കാം. ആവി പുറത്തു പോകാത്ത രീതിയില്‍ ഒരു പാത്രം കൊണ്ട് മൂടണം. നന്നായി വെന്ത ശേഷം ഇറക്കിവച്ച് ഒരോന്നായി ഇളക്കിയെടുക്കാം. ചട്‌നിയാണ് രാമേശ്വരം ഇഡ്ഡലിയുടെ ബെസ്റ്റ് കോംപിനേഷന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (41 minutes ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (52 minutes ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (58 minutes ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (1 hour ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (1 hour ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (1 hour ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (1 hour ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (1 hour ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (2 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (2 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (2 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (3 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (4 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (4 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (4 hours ago)

Malayali Vartha Recommends