Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോള്‍ഡ് കോഫി കുടിയ്ക്കണോ, വീട്ടില്‍ തയ്യാറാക്കാം

28 JULY 2016 03:22 PM IST
മലയാളി വാര്‍ത്ത

കോള്‍ഡ് കോഫി, പറയുമ്പോള്‍ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം. എന്നാല്‍ അതൊന്നുമല്ല നമ്മുടെ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതേ ഉള്ളൂ. മാത്രമല്ല ഇതൊരിക്കലും സങ്കീര്‍ണമായ ഒരു പാചക പരീക്ഷണം അല്ല എന്നതാണ് സത്യം. എന്നാല്‍ ചെറിയ സംഭവം എന്ന് കരുതി അങ്ങോട്ട് വിട്ടു കളയാനും പറ്റില്ല. കാരണം കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്‍പം ശ്രദ്ധിച്ചു വേണം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍

ബ്രൂ അല്ലെങ്കില്‍ നെസ്‌കഫെ കാപ്പിപ്പൊടി 2 ടീസ്പൂണ്‍

പാല്‍ 1 കപ്പ്

ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ്

പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്

ചോക്ലേറ്റ് സോസ് 1 ടീസ്പൂണ്‍ ഐസ്‌ക്യൂബ്പാകത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി പഞ്ചസാരപ്പൊടി ഐസ്‌ക്യൂബ് എന്നി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക, അതോടൊപ്പം അല്പം ചോക്ലേറ്റ്, പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.

പഞ്ചസാര അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം . ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (13 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (26 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (31 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (42 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (57 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends