ഡെന്മാര്ക്കില് നിന്നും നീളന്‍ കോഴിമുട്ടകള്‍
ബ്രഡ് പോലെ നീളത്തില്‍ പുഴുങ്ങിയ മുട്ട കണ്ടിട്ടുണ്ടോ?
ബ്രെയ്ക്ക്ഫാസ്റ്റിനു ഏറ്റവും മികച്ച ഒരു വിഭവമാണ് ഇത്. ഡെന്മാര്ക്കില് നിന്നാണത്രേ ഈ നീളന്‍ പുഴുങ്ങിയ മുട്ടകള്‍ . പ്രഭാതഭക്ഷണത്തിന് ഇനി നീളന്‍ മുട്ടപുഴുങ്ങിയതു കഴിക്കാവുന്നകാലം വിദൂരത്തിലല്ല. പക്ഷെ ഇത് എങ്ങനെയുണ്ടാക്കും എന്നറിയാമോ? വീഡിയോ കണ്ടുനോക്കാം.
https://www.facebook.com/Malayalivartha