Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌പെഷ്യല്‍ മഷ്‌റൂം ഫിഷ് കറി

29 JULY 2016 11:38 AM IST
മലയാളി വാര്‍ത്ത

ഉച്ചയൂണിന് നോണ്‍വെജ് ഇല്ലെങ്കില്‍ ഭക്ഷണമിറങ്ങാത്തവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ അതില്ലാത്ത ദിവസങ്ങളില്‍ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൂണ്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ മഷ്‌റൂം അഥവാ കൂണ്‍ മത്സ്യവുമായി മിക്‌സ് ചെയ്ത് പ്രത്യേക തരം കറിയാണ് ഇന്ന് ഉച്ചയൂണിന്. ആരോഗ്യത്തോടൊപ്പം സ്വാദും നല്‍കുന്നതാണ് ഈ മീന്‍ കറി എന്നതാണ് സത്യം. എന്നാല്‍ ഇതിലെ കൂട്ടുകളെല്ലാം അല്‍പം വിദേശിയാണ് എന്നതാണ് മറ്റൊരു കാര്യം. എങ്ങനെ ഈ മീന്‍കറി തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍ 
മത്സ്യം 250 ഗ്രാം 
ചെറുതായി നുറുക്കിയ കൂണ്‍ അരക്കപ്പ് 
വെണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍ 
പാല്‍ കാല്‍ക്കപ്പ് 
ക്യാരറ്റ് ചെറുതായി നുറക്കിയത് ഒരു ടേബിള്‍ സ്പൂണ്‍ 
വേവിച്ച പീസ് മൂന്ന് ടേബിള്‍ സ്പൂണ്‍ 
ഉപ്പ്, കുരുമുളക് പൊടി ആവശ്യത്തിന് 
സെലറി ഒരു ടേബിള്‍ സ്പൂണ്‍ 
തയ്യാറാക്കുന്ന വിധം 
അര ടേബിള്‍ സ്പൂണ്‍ വെണ്ണയില്‍ കോണ്‍ഫ്‌ലവര്‍ ചേര്‍ത്ത് കട്ടയില്ലാതെ കുഴയ്ക്കുക. പാല്‍ ചേര്‍ത്ത് ഇളക്കിയ ശേഷം ഉപ്പ്, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വേവിയ്ക്കുക. മത്സ്യ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി സെലറി ഓറിഗാനോ വിതറി വാങ്ങി വെയ്ക്കുക. ആരോഗ്യത്തോടൊപ്പം സ്വാദും നല്‍കുന്നതാണ് ഈ മീന്‍കറി എന്നതാണ് സത്യം. ചപ്പാത്തി, നാന്‍ , പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങളോടൊപ്പം സംശയം കൂടാതെ ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (8 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (13 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (24 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (39 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (48 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (59 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends