Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

പോഷക സമൃദ്ധമായ രാജ്മ റൈസ്

29 JULY 2016 04:26 PM IST
മലയാളി വാര്‍ത്ത

ചെറുപയര്‍, രാജ്മ, കടല എന്നിവ പ്രോട്ടീന്‍, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടം ആണ്. ഒട്ടുംതന്നെ പൂരിതകൊഴുപ്പില്ല. രക്തസമ്മര്‍ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു എന്ന ഗുണവും ഉണ്ട്.
പോഷക സമൃദ്ധമായ രാജ്മ റൈസ് ഉണ്ടാക്കുന്നവിധം
രാജ്മാ ചോറ്


രാജ്മ പയര്‍     അരകപ്പ്
ചോറ്ഒന്നര കപ്പ്
തക്കാളി               3-4 ഇടത്തരം (നന്നായി പഴുത്തത്)
സവാള               1 ഇടത്തരം
പച്ചമുളക്            2-3
ഇഞ്ചി                 ഒരു ഇഞ്ച് കഷണം
വെളുത്തുള്ളി      5-6 അല്ലി
മഞ്ഞള്‍പൊടി  കാല്‍ ടീസ്പൂണ്‍
മുളകുപൊടി       ഒന്നര ടീസ്പൂണ്‍
ഗരംമസാലപ്പൊടി   അര ടീസ്പൂണ്‍
ഉപ്പ്ആവശ്യത്തിന്
താളിക്കാന്‍.
ജീരകം             കാല്‍ ടീസ്പൂണ്‍
കായം             ഒരു നുള്ള്
എണ്ണ              2 ടേബിള്‍സ്പൂണ്‍
അലങ്കരിക്കാന്‍
മല്ലിയില          രണ്ട് തണ്ട് (അരിഞ്ഞത്)
ഉണ്ടാക്കുന്നവിധം
രാജ്മ 6-8 മണിക്കൂര്‍ നേരം കുതിര്‍ത്തതിനുശേഷം പ്രഷര്‍ കുക്കറില്‍ 56 വിസില്‍വരെ വേവിക്കുക.തക്കാളി കഴുകി കഷണങ്ങളാക്കി ഒരു ബ്ലെന്ററില്‍ അരച്ച് വെക്കുക.പ്രഷര്‍കുക്കര്‍ ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ജീരകം, കായം ഇവ താളിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളി ഇഞ്ചി, പച്ചമുളക്,സവാള എന്നിവ ക്രമമായി ഇടുക. പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് മസാലപ്പൊടികള്‍ ചേര്‍ത്തു വഴറ്റുക. മൂത്തമണം വരുമ്പോള്‍ തക്കാളി പേസ്റ്റ് ചേര്‍ത്ത് തിളപ്പിക്കുക. ജലാംശം വറ്റുമ്പോള്‍ വേവിച്ച രാജ്മയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.കുക്കര്‍ മൂടി ഒരു വിസില്‍ വരെ വേവിക്കുക. അടപ്പ് തുറന്ന് ചാറു കുറുകുന്നതുവരെ തിളപ്പിക്കുക. തയ്യാറാക്കിയ ചോറ് ചേര്‍ത്ത് ഇളക്കി മല്ലിയില തൂവി വിളമ്പാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (13 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (15 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (19 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (32 minutes ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (38 minutes ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (39 minutes ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (47 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (54 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

Malayali Vartha Recommends