Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ചക്ക കിണ്ണത്തപ്പം

30 JULY 2016 04:13 PM IST
മലയാളി വാര്‍ത്ത

പുതിയ തലമുറ ചക്ക പോലുള്ള തനത് ഭക്ഷ്യവസ്തുക്കളെ അവഗണിക്കുകയും ഫാസ്റ്റ് ഫുഡിലേക്കും വിഷലിപ്തമായ ആധുനിക ഭക്ഷണരീതിയിലേക്കും മാറിയതിന്റെ ദുരന്തഫലങ്ങള്‍ ഇന്ന് നാം അനുഭവിക്കുന്നുണ്ട്. കേരളത്തില്‍ പ്രമേഹവും ക്യാന്‍സര്‍ കോലുള്ള മാരക രോഗങ്ങളും അനുദിനം വര്‍ദ്ധിക്കുകയാണ്. ഇതിന് പ്രധാന കാരണം ഭക്ഷ്യസംസ്‌കാരത്തില്‍ വന്ന മാറ്റങ്ങളാണെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പുനല്‍കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ തീന്‍മേശയിലേക്ക് നാടന്‍ വിഭവങ്ങളെ തിരികെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രമേഹ രോഗത്തിന് പ്രതിവിധിയാണ് ചക്ക എന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികളില്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ് ജങ്ക് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും. കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു 4 മണി പലഹാരമാണ് ചക്ക കിണ്ണത്തപ്പം. പുതുമയും സ്വാദും ഈ പലഹാരം കുട്ടികള്‍ക്ക് ഇഷ്ടപ്പെടും.

ആവശ്യമായ സാധനങ്ങള്‍
പച്ചരി                        2ഗ്ലാസ്സ്
തേങ്ങ                      1 വലിയ മുറി
ശര്‍ക്കര                    50ഗ്രാം
ചക്കചുള                   20എണ്ണം
ചെറിയജീരകം          1ടീസ്
ചെറിയ ഉള്ളി           6എണ്ണം
ഏലക്ക                   3എണ്ണം
ഉപ്പ്                       ഒരു നുള്ള്
അണ്ടിപരിപ്പ്           10എണ്ണം
മുന്തിരി                   15എണ്ണം
നെയ്                   2ടീസ്
തയ്യാറാക്കുന്നവിധം
*********************
ശര്‍ക്കര കുറച്ച് വെള്ളത്തില്‍ ഉരുക്കി വെക്കുക.ചക്ക ചുളകള്‍ ആവിയില്‍ വേവിച്ചതിന് ശേഷം,ചൂടാറിയാല്‍ വെള്ളം ചേര്‍ക്കാതെ അരച്ചു വെക്കുക.പച്ചരിയും,തേങ്ങയും,ചെറിയ ഉള്ളിയും,ഏലക്കയും ശര്‍ക്കര നീര് ചേര്‍ത്ത് മിക്‌സിയില്‍ നല്ലതു പോലെ അരച്ചെടുക്കുക.ഇതിലേക്ക് ചക്ക അരച്ചതും,ചെറിയ ജീരകവും ഉപ്പ് പൊടിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി ഒരു മണിക്കൂര്‍ വെക്കുക.നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പും,മുന്തിരിയുംചേര്‍ത്തിളക്കി,ഇഡ്ഡലി ചെമ്പില്‍ കിണ്ണം വെച്ച്,മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം…
സ്വാദുള്ള ചക്ക കിണ്ണത്തപ്പം റെഡി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (17 minutes ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (32 minutes ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (47 minutes ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (1 hour ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (1 hour ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (2 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (2 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (2 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (2 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (2 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (3 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇറാനും ഇന്ന് ശിവരാത്രി...! ഓർഡറിന് കാത്ത് യുഎസ് പട്ടാളം യുറേനിയം ബോംബ് പൊട്ടിത്തെറിക്കും യുദ്ധം തുടങ്ങാൻ മണിക്കൂറുകൾ  (3 hours ago)

തെമ്മാടി പേലയ്ക്ക് അടി കിട്ടേണ്ടത്..! കിട്ടിയത് കുറഞ്ഞ് പോയിയെന്ന് ആ അമ്മയുടെ നിലവിളി MOT-യിൽ സംഭവിച്ചത് ഇത്  (3 hours ago)

കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

Malayali Vartha Recommends