Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിക്കന്‍ പോപ്‌കോണ്‍

02 AUGUST 2016 02:43 PM IST
മലയാളി വാര്‍ത്ത

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് പോപ്‌കോണ്‍. ചിക്കന്‍ ഉപയോഗിച്ചും പോപ്‌കോണ്‍ തയ്യാറാക്കാം. ചിക്കന്‍ പോപ്‌കോണ്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,
ചിക്കന്‍ അരക്കിലോ 
അരിപ്പൊടി 5 ടീസ്പൂണ്‍ 
മൈദ5 ടീസ്പൂണ്‍ 
കോണ്‍ഫ്‌ലവര്‍ 3-4 ടീസ്പൂണ്‍ 
മുട്ട 2 
മോര്1 കപ്പ് 
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്1-2 ടീസ്പൂണ്‍ 
കുരുമുളകുപൊടി 2 ടീസ്പൂണ്‍
സോയാസോസ്2 ടീസ്പൂണ്‍
വിനീഗര്‍ 2 ടീസ്പൂണ്‍
ഉപ്പ് 
ബ്രെഡ് ക്രംമ്പ്‌സ് 
വെജിറ്റബിള്‍ ഓയില്‍ 
തയ്യാറാക്കുന്ന വിധം 
ചിക്കന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ മോരു പുരട്ടി 10 മിനിറ്റു വയ്ക്കുക. പിന്നീട് ഇതിലേയ്ക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, സോയാസോസ്, വിനീഗര്‍ എന്നിവ ഇളക്കി പുരട്ടി 1 മണിക്കൂല്‍ വയ്ക്കുക. ഒരു മണിക്കൂല്‍ കഴിഞ്ഞ് കോണ്‍ഫ്‌ലവര്‍, മൈദ, അരിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കലര്‍ത്തി ഇതിലേയ്ക്കു ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി വയ്ക്കണം. മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നു വീതം മുട്ടയില്‍ മുക്കി പിന്നീട് ബ്രെഡ് ക്രംമ്പിലിട്ടിളക്കി വെജിറ്റബില്‍ ഓയില്‍ തിളപ്പിച്ചു വറുത്തെടുക്കുക. ചിക്കന്‍ പോപ്‌കോണ്‍ തയ്യാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (6 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (19 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (24 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (35 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (50 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (59 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends