Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീറ്റ്‌റൂട്ട് ഹല്‍വ റെഡി

05 AUGUST 2016 02:00 PM IST
മലയാളി വാര്‍ത്ത

ഹല്‍വ പലരുടേയും പ്രിയപ്പെട്ട മധുരമാണ്. പല തരത്തിലും ഇതുണ്ടാക്കാം. മാവുപയോഗിച്ചും പച്ചക്കറികളുപയോഗിച്ചും. പച്ചക്കറികളുപയോഗിച്ചുണ്ടാക്കുന്ന ഹല്‍വയില്‍ ക്യാരറ്റ് ഹല്‍വ ഏറെ പ്രസിദ്ധമാണ്. ക്യാരറ്റ് മാത്രമല്ല, ബീറ്റ്‌റൂട്ട് ഉപയോഗിച്ചും ഹല്‍വ തയ്യാറാക്കാം. പത്തിരി തയ്യാറാക്കാന്‍ അറിയില്ലേ, ഇതാ
ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയാണെന്നറിയൂ, 

ബീറ്റ്‌റൂട്ട് പകുതി 
പാല്‍2 കപ്പ് 
പഞ്ചസാരഅരക്കപ്പ്


ഏലയ്ക്കാപ്പൊടി1 ടീസ്പൂണ്‍ 
നെയ്യ് 3 ടീസ്പൂണ്‍ 
കശുവണ്ടിപ്പരിപ്പ് 


ഉണക്കമുന്തിരി
ബദാം 
കണ്ടെന്‍സ്ഡ് മില്‍ക്


ബീറ്റ്‌റൂട്ട് കഴുകി തൊലി കളയുക. ഇത് ഗ്രേറ്റ് ചെയ്‌തെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ചു ചൂടാക്കാണം. ഇതില്‍ നട്‌സ് ചേര്‍ത്തിളക്കി മൂപ്പിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കണം.


ഇതേ പാനില്‍ ബീറ്റ്‌റൂട്ട് ഇട്ട് ഇളക്കുക. പിന്നീട് പാല്‍ ഒഴിച്ചിഴളക്കണം. പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയും ഇതില്‍ ചേര്‍ത്തിളക്കുക. അല്‍പം കണ്ടെന്‍സ്ഡ് മില്‍കും ചേര്‍ക്കാം.


ഇത് നല്ലപോലെ ഇളക്കി ഹല്‍വ പരുവത്തിലാകുമ്പോള്‍ വറുത്തു വച്ചിരിയ്ക്കുന്ന നട്‌സ്,ബദാം, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം. ബീറ്റ്‌റൂട്ട് ഹല്‍വ തയ്യാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (12 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (17 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (28 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (43 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (52 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (14 hours ago)

Malayali Vartha Recommends