Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലത്തപ്പം

06 AUGUST 2016 02:07 PM IST
മലയാളി വാര്‍ത്ത

പച്ചരി ഒരു കപ്പ്
ചിരകിയതേങ്ങ അര കപ്പ്
ചോറ് അര കപ്പ്
ശര്‍ക്കര പാനി അര കപ്പ് (നല്ല കട്ടിയായിരിക്കണം )
തേങ്ങാ കൊത്ത് കാല്‍ കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് കാല്‍ കപ്പ്
അണ്ടിപ്പരിപ്പ് കാല്‍ കപ്പ്
സോഡാ പൊടി കാല്‍ ടീ സ്പൂണ്‍
ഉപ്പ് ഒരു നുള്ള്
ഏലക്കപ്പാടി, എണ്ണ / നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി, തേങ്ങ, ചോറ്, ഉപ്പ്, സോഡ, ഏലക്കാ പൊടി എന്നിവ ശര്‍ക്കര പാനിയും വളരെ കുറച്ച് വെളവും ഒഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക.20 30 മിനിറ്റ്‌സ് ഇത് മാറ്റിവെയ്ക്കണം.
ഒരു പാനില്‍ കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, തേങ്ങ കൊത്ത്, ചെറിയ ഉള്ളി എന്നിവ മൂപ്പിച്ചെടുക്കുക. ഇതില്‍ നിന്നും പകുതി ഭാഗം അരച്ച് വച്ച മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു നോണ്‍ സ്റ്റിക്ക്പാന്‍ / കുക്കര്‍ (വെയിറ്റ് ഇടരുത് ) കുറച്ച് ഓയില്‍ ഒഴിച്ച് കലക്കി വെച്ച മാവൊഴിച്ച് മൂടിവെച്ച് ചെറുതീയില്‍ 5 മിനിറ്റ് വേവിച്ച ശേഷം ബാക്കിയുള്ള നെയ്യില്‍ വറുത്ത കൂട്ട് മുകളിലായി വിതറി കൊടുത്ത് വീണ്ടും 1520 മിനിറ്റ് പാത്രം മൂടിവെച്ച് വേവിക്കുക. മാവിന്റെ കൂട്ട് അധികം കട്ടിയോ ലൂസോ ആകരുത്.മധുരം കുറവാണേല്‍ ശര്‍ക്കര പാനി ചേര്‍ത്ത് കൊടുക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (8 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (23 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (32 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (43 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (53 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends