Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പനീര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം

06 AUGUST 2016 04:12 PM IST
മലയാളി വാര്‍ത്ത

എങ്ങനെ നമ്മുക്ക് പനീര്‍ വീട്ടില്‍ തന്നെ ഉണ്ടാകാം നമ്മുടെ നാട്ടില്‍ ഇപ്പോഴാണ് പനീര്‍ അധികമായി use ചെയ്യാന്‍ തുടങ്ങിയത്.അധികമായും ഇതു North India ക്കാരുടെതാണ് . 

ഇനി Paneer ഉണ്ടാകാം.
paneer വളരെ simple ആണ്......
But powerful ആണ് ......
ആവശ്യമായ സാധനങ്ങള്‍
പാല്‍ 1 ലിറ്റര്‍
നാരങ്ങ 2 എണ്ണം പിഴിഞ്ഞത്
1 ലിറ്റര്‍ പാലിനു ഏകദേശം 200gm Paneer കിട്ടും
ആദ്യം പാല്‍ തിളപ്പിക്കാന്‍ വെക്കുക .പാല്‍ ചൂടായി വരുമ്പോള്‍ നാരങ്ങനീര് കുറച്ചെ ഒഴിച്ചു പാല്‍ ഇളക്കി കൊടുക്കുക. അപ്പോ പാല്‍ പിരിയാന്‍ തുടങ്ങും അതായതു നമ്മള്‍ പാല്‍ Artifical ആയി പിരിക്കുന്നു....നന്നായി പാല്‍ പിരിഞ്ഞ ശേഷം ഗ്യാസ് off ചെയ്യാം. ഇപ്പോ രണ്ടു Layer ആയി കാണാം.

വെള്ളവും പനീര്‍റും ഇനി വെളളതില്‍ നിന്നു പനീര്‍ അരിച്ചുമറ്റണം അതിനു നമ്മുക്ക് ഒരു നേര്‍ത്ത cotton തുണി use ചെയ്യാം. ഇങ്ങനെ അരിച്ചു എടുത്ത പനീര്‍ നന്നായി തുണിയെടുകൂടി തന്നെ പിഴിയാം ...

 

ഇനി ഈ കിട്ടിയ പനീര്‍ ഒരു പരന്ന platil വെച്ച് അതിന്റെ മുകളില്‍ ഭാരമുള്ള ഏതെങ്കിലും വെച്ച് Press ചെയ്യണം. ഉള്ള വെള്ളമെല്ലാം പോകാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. cooker വെച്ച് press ചെയുക അത് അകുമ്പോ ഭാരം ഉണ്ടല്ലോ.... ഇപ്പോ ഇകദേശം നല്ല കട്ടി പനീര്‍ കിട്ടും ....ഇതു തണുത്ത ശേഷം നമ്മുക്ക് ഇഷ്ടമുള്ള Shapil മുറിച്ചു ഇഷ്ടമുള്ള dishes ഉണ്ടാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (12 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (25 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (30 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (41 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (56 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends