Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌പൈസി മക്രോണി

09 AUGUST 2016 02:05 PM IST
മലയാളി വാര്‍ത്ത

ഇറ്റലി കാരെ ഒക്കെ നമ്മള്‍ നാടനാക്കി മാറ്റും.....മക്രോണിയെ നാടന്‍ വിഭവം ആക്കി .......
എപ്പോഴും നാടന്‍ കഴിക്കുമ്പോള്‍ ഇടയ്‌ക്കൊരു ചേഞ്ച് ...കുട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ഇഷ്ടം ....

മക്രോണി 3 കപ്പ് ....(10 ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും രണ്ടു സ്പൂണ്‍ ഓയിലും ഇട്ടു മക്രോണി വേവിക്കുക..നന്നായി വെള്ളം തോരാന്‍ വയ്ക്കുക)
ബട്ടര്‍ ..2 സ്പൂണ്‍ 
ചാറ്റ് മസാല . ..അര സ്പൂണ്‍
വെളുത്തുള്ളി ..6 
ഇഞ്ചി ചെറിയ കഷ്ണം 
സവാള ...1
തക്കാളി 2
കാരറ്റ് ..1
പച്ചമുളക് ..2
ക്യാപ്‌സികം ..പകുതി 
കാശ്മീരി ചില്ലി പൌഡര്‍ ..1 tsp
ടൊമാറ്റോ സോസ് ..3 spoon
മല്ലി ഇല ..
ഉപ്പ്
വൈറ്റ് സോസ് :
മൈദാ 3 spoon
ബട്ടര്‍ 2 spoon
ഒരു കപ്പ് പാല് 
പാന്‍ വച്ച് അതില്‍ ബട്ടര്‍ ഇട്ടു ...അതിലേയ്ക്ക് മൈദാ ഇടുക ..ഒരു ലൈറ്റ് മഞ്ഞ കളര്‍ ആവുമ്പോള്‍ പാല് ഒഴിക്കുക ...കുറുകി വരുമ്പോള്‍ ഓഫ് ചെയ്യുക ...
ഉണ്ടാക്കുന്ന വിധം:
പാനില്‍ ബട്ടര്‍ ഇട്ടു വെളുത്തുള്ളി ഇഞ്ചി സവാള പച്ചമുളക് 
തക്കാളി കാരറ്റ് കാപ്‌സികം ..(ഇവ ചെറുതായി അരിഞ്ഞു ) .വഴറ്റുക .....അതിലേയ്ക്ക് കാശ്മീരി മുളക് പൊടി .. ചാറ്റ് മസാല ......
ടൊമാറ്റോ സോസ് ഇവ ചേര്‍ത്ത് മിക്‌സ് ചെയ്യുക ....അതിലേയ്ക്ക് വൈറ്റ് സോസ് ഒഴിക്കുക .ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക .... മക്രോണി ഇട്ടു.നന്നായി മിക്‌സ് ചെയ്യുക ..മല്ലി ഇല തൂവി കഴിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (4 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (15 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (30 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (39 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (50 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

Malayali Vartha Recommends