Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹെല്‍ത്തി സ്‌നാക്ക് ബാര്‍ ഉണ്ടാക്കാം

11 AUGUST 2016 12:50 PM IST
മലയാളി വാര്‍ത്ത

ലഘുഭക്ഷണങ്ങള്‍ ഒരു വീക്ക്‌നെസ്സ് ആണോ? എങ്കില്‍ ആരോഗ്യകരമായ ഈ സ്‌നാക്ക് ബാര്‍ ഉണ്ടാക്കി നോക്കൂ.
ചേരുവകള്‍

ബദാം, വാല്‍നട്ട് എന്നിവ നന്നായി അരിഞ്ഞത് 1 കപ്പ്
ഉണക്കിയ പനിനീര്‍ ഇതളുകള്‍ ഒരു പിടി
വറുത്ത ഓട്ട്‌സ് അര കപ്പ്
ഉപ്പും കുരുമുളകും ഒരു നുള്ള്
വറുത്ത എള്ള് 2 ടീസ്പൂണ്‍
തേന്‍ അര കപ്പ്
വെണ്ണ 1 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ബദാമും വാല്‍നട്ടും നന്നായി വറുത്തെടുക്കുക
ശേഷം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ തീ കുറച്ച് തേന്‍ 35 മിനിറ്റ് ചൂടാക്കുക, അത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ശേഷം അതിലേക്ക് വെണ്ണ ചേര്‍ക്കുക.
ശേഷം മറ്റ് ചേരുവകള്‍ അതിലേക്ക് ഇട്ട് നന്നായി ഇളക്കുക.
എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റുക. അത് പാത്രത്തില്‍ പരത്തിവേണം ഇടാന്‍.
ഒന്നോ രണ്ടോ മണിക്കൂര്‍ തണുപ്പിച്ച ശേഷം ചതുരങ്ങളാക്കി മുറിച്ച് ഉപയോഗിക്കാം. ഇത് സൂക്ഷിച്ചുവെയ്ക്കുമ്പോള്‍ വായു കടക്കാത്ത രീതിയില്‍ പാത്രത്തില്‍ അടച്ചുവെയ്ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (7 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (20 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (25 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (36 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (51 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends