Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രുചിയേറും ബ്രേക്ക് ഫാസ്റ്റ് സാന്റ് വിച്ച് ഡോക്ക്‌ല

13 AUGUST 2016 12:52 PM IST
മലയാളി വാര്‍ത്ത

രുചിയേറിയതും വ്യത്യസ്തവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇന്നത്തെ നമ്മുടെ വെറൈറ്റി സാന്‍ഡ്‌വിച്ച് ഇതാ......

ചേരുവകകള്‍

ബസുമതി അരി 1 കപ്പ്
ഉഴുന്ന് പരിപ്പ് കാല്‍ കപ്പ് പിളര്‍ന്നത്
തൈര് കാല്‍ കപ്പ്
ഗ്രീന്‍ ചട്ണി കാല്‍ കപ്പ്
ഉപ്പ്പാകത്തിന്
ഇഞ്ചി അരച്ചത് 2 ടീസ്പൂണ്‍
പച്ചമുളക് ഒന്നര ടീസ്പൂണ്‍
സോഡാപ്പൊടി അര ടീസ്പൂണ്‍
നാരങ്ങാനീര് 1 ടേ.സ്പൂണ്‍
മല്ലിയില പൊടിയായി അരിഞ്ഞത് 2 ടേ. സ്പൂണ്‍
ഗ്രീന്‍ ചട്ണി
മല്ലിയില 1 കപ്പ്
പുതിനയില അരകപ്പ്
പച്ചമുളക് 23 എണ്ണം
ബ്ലാക്ക് സാള്‍ട്ട് പാകത്തിന്
പഞ്ചസാര കാല്‍ ടീ സ്പൂണ്‍
നാരങ്ങാനീര് 1 ടേ. സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നു പരിപ്പും പിളര്‍ന്നതും ഒരു ചീനച്ചട്ടിയിലിട്ട് എണ്ണ ചേര്‍ക്കാതെ വറുത്ത് വാങ്ങി ആറാന്‍ വയ്ക്കുക. ആറിയ ശേഷം തരുതരിപ്പായി പൊടിച്ചെടുക്കുക. ഇതില്‍ തൈരും ഒന്നരക്കപ്പ് ചൂട് വെള്ളം ചേര്‍ത്തിളക്കി കോരിയൊഴിക്കാവുന്ന പരിവത്തിലുള്ള ബാറ്റര്‍ ആക്കുക. ഉപ്പിട്ട് തിളപ്പിച്ച് 810 മണിക്കൂര്‍ പൊങ്ങാനായി വയ്ക്കുക. ഇഞ്ചി അരച്ചതും പച്ചമുളക് അരച്ചതും ഈ ബാറ്ററില്‍ ചേര്‍ത്ത് ഇളക്കുക.
ഒരു പ്രഷര്‍ കുക്കറില്‍ കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക. മറ്റൊരു ബൗളില്‍ ബാറ്ററില്‍ പകുതി ഒഴിക്കുക. ഒരു ചെറുബൗളില്‍ കാല്‍ ടീസ്പൂണ്‍ സോഡാപ്പൊടിയും അര ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും എടുക്കുക. ഇതിളക്കി ബാറ്റരില്‍ ചേര്‍ക്കുക. നന്നായി ഇളക്കുക. ഇനി ഈ ബാറ്റര്‍ ഒരു സ്റ്റീല്‍ പ്ലേറ്റിലേക്ക് പകര്‍ന്ന് പ്രഷര്‍ കുക്കറില്‍ വച്ച് 810 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക. ഈ പ്ലേറ്റ് പുരത്തെടുത്ത മീതെ ചൂടോടെതന്നെ ഗ്രീന്‍ ചട്ണി വ്യാപിപ്പിക്കുക

.ബാക്കിയുള്ള മാവില്‍ കാല്‍ ടീസ്പൂണ്‍ സോഡാപ്പൊടിയും അര ടേ. സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്തിളക്കി ചട്ണിക്ക് മീതെ ഒഴിച്ച് വീണ്ടും കുക്കറില്‍ വച്ച് വെയ്റ്റിടാതെ 10 മിനിറ്റ് വേവിച്ചെടുക്കുക. ഇനിയിത് വാങ്ങി ആറിയ ശേഷം ഡോക്ക് ലാ അലങ്കരിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ചൂടോടെ വിളമ്പുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (6 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (19 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (24 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (35 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (50 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (59 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends