Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രോക്കോളി കാരറ്റ് തോരന്‍

16 AUGUST 2016 05:26 PM IST
മലയാളി വാര്‍ത്ത

ബ്രോക്കോളി ചെറുതായി അരിഞ്ഞത് 1 കപ്പ്
കാരറ്റ്                  ' 1
ചുവന്നുള്ളി            10 15 എണ്ണം
തേങ്ങ തിരുമ്മിയത് 1 കപ്പ്
പച്ചമുളക്                3
ജീരകം                 1 /2 tsp 
വെളുത്തുള്ളി            1 അല്ലി
ഉപ്പ്                    പാകത്തിന്
എണ്ണ                       1 tbsp 
കടുക്                      1 /2 tsp  
കറിവേപ്പില                 1 തണ്ട്
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില പൊട്ടിച്ച ശേഷം ബ്രോക്കൊളിയും കാരറ്റും കൂടി ഇടുക. ഒന്ന് ഇളക്കി പാന്‍ മൂടി ചെറിയ തീയില്‍ വേവിക്കുക. ഇത് വേകുന്ന സമയം കൊണ്ട് അരപ്പ് തയ്യാറാക്കാം.
തേങ്ങ,ജീരകം, വെളുത്തുള്ളി, ഉപ്പ് ഇതെല്ലാം കൂടി ചതച്ച് എടുക്കണം. ഈ കൂട്ടും ചുവന്നുള്ളി അരിഞ്ഞതും കൂടി ചേര്‍ത്ത് നന്നായി ഇളക്കി 5 മിനിറ്റ് കൂടി കഴിഞ്ഞു എടുക്കാം. ഒരു 15 20 മിനിട്ടിനകം ഇത് തയ്യാറാകും
തോരന്‍ ഏതായാലും അതില്‍ അല്പം ചുവന്നുള്ളി ചേര്‍ത്താല്‍ കൂടുതല്‍ രുചി ഉണ്ടാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (7 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (22 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (31 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (42 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (52 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends