Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാടന്‍ മട്ടന്‍ കറി

17 AUGUST 2016 05:13 PM IST
മലയാളി വാര്‍ത്ത

സ്വാദേറിയ മട്ടന്‍ കറി ഉണ്ടാക്കാന്‍ പഠിക്കൂ.

ചേരുവകള്‍
ആട്ടിറച്ചി: ഒരു കിലോ
വലിയ രണ്ട് സവാള: ചെറുതായി അരിഞ്ഞത്
തക്കാളി: ഒന്ന് ചെറുതായി അരിഞ്ഞത്
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്: അല്പം
വെളുത്തുള്ളി: പത്ത് അല്ലിയോളം ചതച്ചത്
മഞ്ഞള്‍ പൊടി: അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി: രണ്ട് സ്പൂണ്‍
മല്ലിപ്പൊടി: രണ്ട് ടേബിള്‍ സ്പൂണ്‍
ഖരംമസാല അല്പം കസ്‌കസ് ചേര്‍ത്തത്: ഒന്നര ടേബിള്‍ സ്പൂണ്‍
ഉരുള കിഴങ്ങ്: രണ്ടെണ്ണം വലുതായി അരിഞ്ഞത്
കറപ്പയില: മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം:
ഒരു പാനില്‍ എണ്ണ ചൂടായ ശേഷം അതിലേക്ക് സവാളയും കറിവേപ്പിലയും ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക.
ഇതിലേക്ക് ബാക്കിയുള്ള മഞ്ഞള്‍പ്പൊടിയും ജിഞ്ചര്‍ ഗാര്‍ലിക് പേയ്സ്റ്റും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴറ്റുക.
പിന്നീട് മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ത്ത് ചെറുതായി ഇളക്കിശേഷം ആട്ടിറച്ചി ഇതിലേക്ക് ഇട്ട് അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക.
തിളച്ചശേഷം ഒന്ന് ഇളക്കി കൊടുക്കുക. തീ കുറച്ചുവേവിക്കുന്നതാണ് നല്ലത്. ഇതിലേക്ക് കറുപ്പയിലെ ഇടുക. മുക്കാല്‍ ഭാഗം വേവായാല്‍ ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കുക.
തീ നന്നായി കുറയ്ക്കുക. ഉരുളക്കിഴങ്ങും ഇറച്ചിയും നന്നായി വെന്തശേഷം വാങ്ങിവെക്കാം

tips: മട്ടന്റെ ഉളുമ്പ് മണം മാറ്റുവാന്‍ രണ്ടു കഷണം കുടംപുളി ഇട്ടു കഴുകിയാല്‍ മതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (9 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (22 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (27 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (38 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (53 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends