Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീനട്ട് ചിക്കന്‍ ഫില്ലിങ്

18 AUGUST 2016 01:32 PM IST
മലയാളി വാര്‍ത്ത

പഠനം കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് നാലുമണി പലഹാരമായി നല്‍കാന്‍ കഴിയുന്ന പീനട്ട് ചിക്കന്‍ ഫില്ലിങ് ഇനി വളരെ എളുപ്പത്തില്‍ തയ്യാറാക്കാം
ചേരുവകള്‍
സൂര്യകാന്തി എണ്ണ 1 ടേ സ്പൂണ്‍
തൊലികളഞ്ഞ എല്ലില്ലാത്ത ചിക്കന്‍ കക്ഷണം 2 എണ്ണം
ഉപ്പും കുരുമുളകും ആവശ്യത്തിന്
പീനട്ട് ബട്ടര്‍ കാല്‍ കപ്പ്
സൊയാസോസ് 3 ടേ.സ്പൂണ്‍
െൈല ജ്യൂസ് 3 ടേ.സ്പൂണ്‍
പഞ്ചസാര 2 ടേ.സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് 1 ടേ.സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1
എള്ളെണ്ണ 1 ടേ.സ്പൂണ്‍
സെലറി തണ്ട് 2
ഉള്ളി അരിഞ്ഞത് 2
ഗ്രേറ്റ് ചെയ്ത കാരറ്റ് 1
അമരപ്പയര്‍ അരിഞ്ഞത് അരകപ്പ്
തയ്യാറാക്കുന്ന വിധം
സൂര്യകാന്തി എണ്ണ ചിക്കന്‍ കക്ഷണത്തില്‍ പുരട്ടുക. ഉപ്പും കുരുമുളകും അതിന് മുകളില്‍ വിതറുക. ഇത് തവയിലിട്ട് 2025 മിനിറ്റ് ഗ്രില്‍ ചെയ്യുക. പിന്നീട് തണുപ്പിച്ച് ചെറിയ കക്ഷണങ്ങളായി മുറിക്കുക. 

ഒരു പാത്രത്തില്‍ പീനട്ട് ബട്ടര്‍ , സോയായോസ്, ലൈംജ്യൂസ്, ഇഞ്ചി, പഞ്ചസാര, എള്ളെണ്ണ വെളുത്തുള്ളി എന്നിവ മൃദുവാകുന്നത് വരെ അടിച്ചെടുക്കുക. ഇത് സെലെറി, അമരപ്പയര്‍ കാരറ്റ്, ഉള്ളി എന്നിവയോടൊപ്പെ ചിക്കനില്‍. ചേര്‍ത്ത് ഇളക്കുക. തയ്യാറാക്കിയ ഫില്ലിങ് ചപ്പാത്തി, ബ്രഡ് എന്നിവയ്‌ക്കൊപ്പം റോള്‍ ചെയ്ത് കഴിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (8 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (21 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (26 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (37 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (52 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends