Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഈസി സാലഡ്‌സ്

26 AUGUST 2016 04:32 PM IST
മലയാളി വാര്‍ത്ത

അഞ്ചുമിനിറ്റിനുള്ളില്‍ രുചികരമായ സാലഡ് ഉണ്ടാക്കാം. പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് നമുക്ക് ഇഷ്ടമുള്ള രുചികളില്‍ സാലഡ് തയ്യാറാക്കാം.ഇതാ ചില സാലഡ് ഐറ്റംസ്.


വെജിറ്റബിള്‍ സാലഡ്
കാബേജ്, സവാള, വെള്ളരി, കാരറ്റ്, റാഡിഷ്, തക്കാളി, പേരയ്ക്ക, ആപ്പിള്‍ ഇവ ചെറുതായി അരിയുക. ഇതില്‍ രണ്ടു സ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക
ഫ്രൂട്ട് സാലഡ്


ചെറുപഴം, ആപ്പിള്‍, മാമ്പഴം, മുന്തിരി, അനാര്‍, ചെറി, പേരയ്ക്ക എന്നിവ ചെറുതായി മുറിച്ച് നാരങ്ങാനീര് പുരട്ടുക. അരകപ്പ് പഞ്ചസാരയില്‍ കുറച്ചുവെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കുക. തണുത്തു കഴിയുമ്പോള്‍ അരിഞ്ഞുവെച്ച പഴങ്ങളില്‍ ചേര്‍ത്തിളക്കുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് വിളമ്പാം.
പാവയ്ക്കാ സാലഡ്


ഷുഗറും പ്രഷറും ഒക്കെ ഉള്ളവര്‍ക്ക് പാവയ്ക്കാ നല്ല ഔഷധമാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യാമാണ്.പാവയ്ക്കായുടെ കയ്പാണ് പ്രശ്‌നം !! പാവയ്ക്കയും രുചിയോടെ സാലഡ് രൂപത്തില്‍ കഴിക്കുവാനുള്ള ഒരു റെസിപി ചുവടെ ചേര്‍ക്കുന്നു.
നല്ല ഫ്രഷ് പാവയ്ക്കാ : 3 എണ്ണം
തക്കാളി : 2 എണ്ണം
സവാള : 1 എണ്ണം
പച്ച മുളക് എരിവുള്ളത് : 3 എണ്ണം
നാരങ്ങാ നീര് : 2 ടേബിള്‍ സ്പൂണ്‍
മല്ലിയില്ല : 1 ബഞ്ച്
ഒലിവ് ഓയില്‍ : 4 ടേബിള്‍ സ്പൂണ്‍ ( കൊളസ്‌ട്രോള്‍ ഇല്ലാത്ത ഇതു എണ്ണയും ഉപയോഗിക്കാം )
ഉപ്പു : പാകത്തിന്
ഉണ്ടാക്കുന്ന വിധം : പാവയ്ക്കാ രണ്ടായി നെടുകെ കീറി അതിന്റെ കുരുവും ഒക്കെ കളഞ്ഞു നല്ല സ്ലൈസ് ആയി അരിയുക.തക്കാളിയും പച്ച മുളകും മല്ലിയിലയും നല്ല ചെറുതായി അരിയുക . സവാള സ്ലൈസ് ആയി അരിയുക.അടുപ്പില്‍ െ്രെഫ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടില്‍ അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കാ ഏകദേശം ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു കോരി വയ്ക്കുക.അതിനു ശേഷം ഒരു ബൌളില്‍ സ്ലൈസ് ചെയ്തു വച്ചിരിക്കുന്ന സവാളയും ചെറുതായി അരിഞ്ഞ തക്കാളി,പച്ച മുളക്,മല്ലിയില എന്നിവ ചേര്‍ത്ത് നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഞരടുക . പാവയ്ക്കാ സാലഡ് റെഡി .. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (1 hour ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (1 hour ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (1 hour ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (2 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (2 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (2 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (3 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (4 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (4 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (4 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (4 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (4 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

Malayali Vartha Recommends