Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

കാരറ്റ് കൊണ്ട് അസ്സല്‍ പായസം

31 AUGUST 2016 09:58 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഓണക്കാലത്ത് വിവിധ തരം പായസങ്ങളുണ്ടാക്കാറുണ്ട്. ഈ ഓണത്തിന് ഒരു സ്‌പെഷ്യല്‍ പായസമാകാമല്ലേ .(കാരറ്റ് പായസം) അതെങ്ങനെയുണ്ടാക്കാമെന്നു നോക്കാം
ക്യാരറ്റ് 250 ഗ്രാം
ചൗവ്വരി 100 ഗ്രാം
ശര്‍ക്കര 300 ഗ്രാം
നെയ്യ് 50 ഗ്രാം
നാളികേരം 2 എണ്ണം
പഞ്ചസാര 1 ടീസ്പൂണ്‍
തേങ്ങ പൂള്‍(ചെറുതായി നുറുക്കിയത്), അണ്ടിപരിപ്പ്, ചുക്ക് പൊടി, ജീരകപ്പൊടി, ഏലക്കായ, ഉപ്പ് എന്നിവ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
നാളികേരം ചിരവി പിഴഞ്ഞെടുക്കുമ്പോള്‍ ഒന്നാം പാല്‍,രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ മാറ്റിവെക്കുക. ക്യാരറ്റ് നേരത്തേ തയ്യാറാക്കി വച്ച മൂന്നാം പാലില്‍ വേവിച്ച് നന്നായി അരച്ചെടുത്ത് 1സ്പൂണ്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കി വെക്കുക.
ചവ്വരി പാകത്തിന് വേവിച്ചു വെക്കുക.
തേങ്ങപ്പൂള്‍,അണ്ടിപരിപ്പ് എന്നിവ ബാക്കിയുള്ള നെയ്യില്‍ വറുത്ത് കോരിവെക്കുക
പായസം തയ്യാറാക്കുന്നതിനുള്ള പാത്രം അടുപ്പില്‍ വെച്ച് നെയ്യില്‍ പകുതി ഭാഗം ഒഴിച്ച് ചൂടായി വരുമ്പോള്‍ തയ്യാറാക്കി വച്ച ക്യാരറ്റ് ചേര്‍ത്ത് നന്നായി വഴറ്റുക,ഇതിലേക്ക് ശര്‍ക്കര പാനിയും വേവിച്ച ചവ്വരിയും ക്രമമായി ചേര്‍ത്തിളക്കുക. ഇവയിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് യോജിപ്പിച്ചെടുക്കുക. ചുക്ക്,ഏലക്കായ,ജീരകം എന്നിവ

പൊടിച്ചത് ആവശ്യത്തിന് ചേര്‍ത്തിളക്കുക. ഇതിലേക്ക ഒന്നാം പാല്‍ കൂടി ചേര്‍ത്താല്‍ ക്യാരറ്റ് പയസം റെഡി. പായസം വിളമ്പുമ്പോള്‍ വറുത്ത് കോരിയെടുത്ത തേങ്ങാപ്പുളും അണ്ടിപരിപ്പും മുകളില്‍ വിതറി അലങ്കരിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി  (1 minute ago)

രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...  (3 minutes ago)

കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?  (9 minutes ago)

കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...  (20 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...  (30 minutes ago)

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...  (46 minutes ago)

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും  (48 minutes ago)

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...  (53 minutes ago)

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  (58 minutes ago)

മുഖ്യമന്ത്രി ഫുൾ വൈബ്...!  (1 hour ago)

പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടന്റെ കുടുംബം.... വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് അന്നൂർ ക  (1 hour ago)

പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.  (1 hour ago)

ഏറെ നാളായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് അകന്നുനിൽക്കുകയായിരുന്നു കനകലത... പാർക്കിൻസൺസും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി.... സിനിമയിലോ, സീരിയലിലോ വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയ  (1 hour ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (1 hour ago)

Malayali Vartha Recommends