Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

നേന്ത്രപ്പഴം പ്രഥമന്‍

12 SEPTEMBER 2016 02:09 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് ഓണം.ലോകത്തിന്റെ ഏതു കോണിലായാലും ഓണവും ഓണസദ്യയും മലയാളിക്കെന്നും പ്രിയപ്പെട്ടതുതന്നെ. ഓണത്തിന് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് നേന്ത്രപ്പഴം.അത് പോലെ തന്നെ പ്രധാനമാണ് പ്രഥമനും . നേന്ത്രപ്പഴം പ്രഥമന്‍ ആകട്ടെ ഇത്തവണ ഓണം സ്‌പെഷ്യല്‍ ..                                                                  

നേന്ത്രപ്പഴം പ്രഥമന്‍                          
ചേരുവകള്‍:       
നേന്ത്രപ്പഴം ഒരു കിലോ                                               
ശര്‍ക്കര 300 ഗ്രാം
നെയ്യ് മൂന്ന് സ്പൂണ്‍
ഏലക്ക പൊടിച്ചത് അര ടീസ്പൂണ്‍
തേങ്ങാക്കൊത്ത് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് 50 ഗ്രാം
ഉണക്കമുന്തിരി 50 ഗ്രാം
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അരക്കപ്പ്
രണ്ടാം പാല്‍ ഒരു കപ്പ്
മൂന്നാം പാല്‍ രണ്ടു കപ്പ്
പാചകം ചെയ്യുന്ന വിധം:
ഒരു കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര ഉരുക്കി മാറ്റി വെക്കുക. പഴം നന്നായി പുഴുങ്ങി, തൊലിയും കുരുവും മാറ്റിയ ശേഷം മൂന്നാം പാലിന്റെ പകുതി ചേര്‍ത്ത് അരക്കുക.
ചൂടായ പാനില്‍ നെയ്യൊഴിച്ച് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വെവ്വേറെ വറുത്ത് മാറ്റി വെക്കുക. ശേഷിക്കുന്ന നെയ്യിലേക്ക് അരച്ച പഴം ചേര്‍ത്ത് മീഡിയം തീയില്‍ 10 മിനിറ്റ് നന്നായി ഇളക്കുക.ഇതിലേക്ക്ഉരുക്കിയ ശര്‍ക്കര ചേര്‍ത്ത് തിളപ്പിക്കുക.

കുറുകിയ ശേഷം മൂന്നാം പാലിന്റെ ബാക്കിയുള്ള ഭാഗം ചേര്‍ക്കുക. ഇതും കുറുകിയ ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് ചേര്‍ത്ത് പാലിന്റെ പകുതിയായി കുറുക്കുക. തുടര്‍ന്ന് ഒന്നാം പാല്‍ ചേര്‍ത്ത് ചെറുചൂടില്‍ നന്നായി ഇളക്കിയ ശേഷം വാങ്ങി വെച്ച് പൊടിച്ച ഏലക്ക, വറുത്ത അണ്ടിപ്പരിപ്പ്,മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്ത് അലങ്കരിക്കുക 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (2 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (2 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (2 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (3 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (3 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (3 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (4 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (5 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (5 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (5 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (5 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (5 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (5 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

Malayali Vartha Recommends