Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

ചിക്കന്‍ നൂഡില്‍സ്

19 SEPTEMBER 2016 02:45 PM IST
മലയാളി വാര്‍ത്ത

നൂഡില്‍സ് ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല; പ്രത്യേകിച്ച് കുട്ടികള്‍. നൂഡില്‍സ് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ നൂഡില്‍സ് വേവിച്ച വെള്ളം ഊറ്റിക്കളയാന്‍ ശ്രദ്ധിക്കണം. പൈപ്പുവെള്ളത്തില്‍ കഴുകുകയും വേണം. അജിനോമോട്ടോ വല്ലപ്പോഴും ഒരിക്കല്‍ ഒരു നുള്ള് വീതം ഇത്തരം വിഭവങ്ങളില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല. ചിക്കന്‍ നൂഡില്‍സ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം
ചേരുവകള്‍
കോഴിയിറച്ചി
(എല്ല് നീക്കിയത്) - ആറ് ടേബിള്‍ സ്പൂണ്‍
ഇഞ്ചി (കൊത്തിയരിഞ്ഞത്) - അര ടീസ്പൂണ്‍
വെളുത്തുള്ളി - ഒരു അല്ലി
എഗ്ഗ് നൂഡില്‍സ് - 100 ഗ്രാം
ചിക്കന്‍ സ്റ്റോക്ക് - ഒരു കപ്പ്
+ നാല് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ - അര ടീസ്പൂണ്‍
വെള്ളം - നാല് കപ്പ്
ഉപ്പ്, കുരുമുളക് - പാകത്തിന്
പാഴ്‌സലിയില - കുറച്ച്
എണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
നൂഡില്‍സ് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. കോഴിയിറച്ചി നീളത്തില്‍ അരിഞ്ഞ്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവയുമായി ചേര്‍ക്കുക.
മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങള്‍ ഇട്ട് ചെറുതായൊന്ന് വറക്കുക. ഒരു കപ്പ് ചിക്കന്‍ സ്റ്റോക്ക് ഒഴിക്കുക. ഇറച്ചിക്ക് മയം വരുംവരെ വേവിക്കുക. കോണ്‍ഫ്‌ളോറില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് ഇളക്കിയത് ഇതില്‍ ഒഴിച്ച് വീണ്ടും ചൂടാക്കി ചാറ് കുറുകും വരെ ഇളക്കുക. നാല് ടേബിള്‍ സ്പൂണ്‍ ചിക്കന്‍ സ്റ്റോക്ക് നൂഡില്‍സില്‍ ഒഴിച്ച് വീണ്ടും ചൂടാക്കി വിളമ്പാനുള്ള പ്ലേറ്റിലേക്ക് പകരുക. മീതെ കോഴിമിശ്രിതം വിളമ്പുക. പാഴ്‌സലിയിലയിട്ട് അലങ്കരിച്ച് ചൂടോടെ കഴിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (13 minutes ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (18 minutes ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (1 hour ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (1 hour ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (2 hours ago)

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു... ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്  (6 hours ago)

ദക്ഷിണ കശ്മീരിലെ അനന്ത്നാഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (7 hours ago)

പായ്ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി  (7 hours ago)

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്; ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനം  (11 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്; രണ്ടര ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി; ഏകാരോഗ്യ സമീപനത്തിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശില്പശാല  (11 hours ago)

ബാബ വാംഗ പ്രവചനം  (11 hours ago)

കര്‍ത്തയുടെ വീട്ടിലെത്തി ED  (11 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്‍  (11 hours ago)

Malayali Vartha Recommends