Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

പപ്പായ അച്ചാർ.

30 SEPTEMBER 2016 05:44 PM IST
മലയാളി വാര്‍ത്ത

ഊണിനൊപ്പം അച്ചാറുകൂടി ഉണ്ടായാല്‍ കെങ്കേമ്മമായി. മാങ്ങാ അച്ചാർ , നാരങ്ങാ അച്ചാർ, ഫിഷ് അച്ചാർ എന്നിങ്ങനെ ധാരാളം അച്ചാറുകളുണ്ട് .ഇതാ വ്യത്യസ്തമായ ഒരു അച്ചാർ . പെട്ടന്ന് തയാറാക്കാൻ പറ്റുന്ന ഒരു അച്ചാർ ആണിത്.
പപ്പായ അച്ചാർ.
ഒരു വലിയ കഷ്ണം പപ്പായ ചെറുതായി മുറിച്ചത്.
മുളക് പൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾ ഒരു നുള്ള്.
ഉലുവ വറുത്തു പൊടിച്ചത് കാൽ ടീസ്പൂൺ.
കടുക് പൊടിച്ചത് കാൽ ടീ സ്പൂൺ.
വിനാഗിരി , ഉപ്പ് ആവശ്യത്തിനു. കയം ഒരു നുള്ള്.
എണ്ണ കടുക് കറിവേപ്പില വറുക്കാൻ ആവശ്യത്തിന്.


ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകും കറിവേപ്പില യും ഇട്ട്‌ അതിലേക്ക് പാപ്പായ അരിഞ്ഞതും മുളക് മഞ്ഞൾ ഉപ്പ്‌ എന്നിവയും ചേർത്ത് നന്നായി ഇളക്കി മൂന്ന് മിനിട്ടോളം അടച്ചു വേവാൻ വയ്ക്കണം.അത് കഴിഞ്ഞു ആവശ്യത്തിന് വിനാഗിരി ഒഴിച്ചു തിള വരുമ്പോൾ വാങ്ങി വച്ച് കടുക്‌ കായം ഉലുവ പൊടികൾ ചേർത്ത് ഇളക്കണം.


അച്ചാര്‍ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാനുള്ള ചില പോംവഴികള്‍

കുപ്പിയുടെ ഉള്‍വശത്ത് കടുകെണ്ണ പുരട്ടിയാല്‍ അച്ചാര്‍ വളരെക്കാലം കേടുകൂടാതിരിക്കും
അമ്ലരസമുള്ള അച്ചാര്‍ ഗ്ലാസ് ഭരണികളില്‍ സൂക്ഷിക്കുക
അച്ചാര്‍ ഭരണി ഇടക്കിടെ തുറയ്ക്കരുത്. പൂപ്പല്‍ വരാന്‍ സാധ്യതയുണ്ട്. ആവശ്യത്തിനുള്ളത് കുറേശ്ശെ എടുത്തുമാറ്റി വയ്ക്കണം.
അച്ചാറിനു മീതെ പൂപ്പല്‍ വരുന്നെന്ന് കണ്ടാല്‍ പൂപ്പലുള്ള ഭാഗം കളഞ്ഞ് ഉപ്പുവിതറി നല്ലെണ്ണ മുക്കിയ തുണി അച്ചാറിന് മീതെ വിരിക്കുക.
പച്ചക്കറികള്‍ അച്ചാറിടുമ്പോള്‍ അവ കഴുകിത്തുടച്ച് അര മണിക്കൂര്‍ വെയിലുകൊള്ളിച്ച് ജലാംശം നീക്കി വേണം അച്ചാറിടാന്‍. പൂപ്പലിനെ തടയാം.
അസറ്റിക് ആസിഡ് ഉള്ള വിനാഗിരിയോ സോഡിയം ബെന്‍സോയിറ്റ് പ്രിസര്‍വേറ്റീവോ അച്ചാറിനുപയോഗിക്കുക.
അച്ചാര്‍ എടുക്കാന്‍ നനവുള്ള സ്പൂണ്‍ ഉപയോഗിക്കരുത്. പുറത്തെടുത്ത അച്ചാര്‍ തിരികെ കുപ്പിയിലാക്കുന്നതും ഒഴിവാക്കുക.


യാത്രാവേളകളില്‍ അച്ചാര്‍ കുപ്പികളില്‍ നിന്ന് എണ്ണ പുറത്തേക്ക് ഒഴുകാതിരിക്കാന്‍ എരിയുന്ന മെഴുകുതി ഉപയോഗിച്ച് മൂടിയുടെ വായ്ക്ക് ചുറ്റും മെഴുകുതിരിതുള്ളികള്‍ കൊണ്ട് അടയ്ക്കുക.
അച്ചാറിനുപയോഗിക്കുന്ന നല്ലെണ്ണ നല്ലവണ്ണം ചൂടാക്കി തണുത്തതിനു ശേഷം മാത്രം ഉപയോഗിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (4 minutes ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (8 minutes ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (18 minutes ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (21 minutes ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (24 minutes ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (32 minutes ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (1 hour ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (1 hour ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (1 hour ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (2 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (3 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (3 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (3 hours ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (3 hours ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (3 hours ago)

Malayali Vartha Recommends