Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ചിക്കൻ കഞ്ഞി

11 OCTOBER 2016 11:54 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഒരു പ്രധാന ഭക്ഷണമാണ് കഞ്ഞി. അരികൊണ്ടും ഗോതമ്പു കൊണ്ടും കഞ്ഞി ഉണ്ടാക്കാറുണ്ട്. ഉലുവാകഞ്ഞി, ജീരകക്കഞ്ഞി, ഔഷധക്കഞ്ഞി, പൂക്കഞ്ഞി, കർക്കടക്കക്കഞ്ഞി എന്നിങ്ങനെ പലതരം കഞ്ഞികൾ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. കഞ്ഞിയും പയറും,കഞ്ഞിയും ചമ്മന്തിയും എന്നിങ്ങനെ പല കോമ്പിനേഷനുകളും ഉണ്ട്. കഞ്ഞിയും പയറും,കഞ്ഞിയും ചമ്മന്തിയും എന്നിങ്ങനെ പല കോമ്പിനേഷനുകളും ഉണ്ട്. എന്നാൽ ചിക്കൻ കഞ്ഞി പരീക്ഷച്ചിട്ടുണ്ടോ ?
ആവശ്യമുള്ളവ
1. എല്ലില്ലാത്ത ചിക്കൻ കഷ്ണം - 1 കപ്പ് ചെറിയ പീസ് ആക്കിയത്
മഞ്ഞൾ പൊടി 1 സ്പൂൺ
ഉപ്പ് 1 സ്പൂൺ
2. കുത്തരി 1 കപ്പ് വേവിച്ചത്
3. സൂചി ഗോതമ്പ് 1 കപ്പ് വേവിച്ചത്
4 .ചെറിയ ഉള്ളി 1 കപ്പ്
5, മഞ്ഞൾ പൊടി കാൽ സ്പൂൺ
6. കുരുമുളക് പൊടി 1 സ്പൂൺ
7. ഉപ്പ് ആവശ്യത്തിന്
8. ജീരക പൊടി അര സ്പൂൺ
9. തേങ്ങാപ്പാൽ 1 കപ്പ്
10. നെയ്യ് 2 സ്പൂൺ
11. കറി വേപ്പില ആവശ്യത്തിന്
12. മല്ലിയില ആവശ്യത്തിന്
13. മുട്ട പുഴുങ്ങിയത് 2 എണ്ണം
ഉണ്ടാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകൾ എല്ലാം ചേർത്ത് വേവിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യ് ഒഴിക്കുക.അതിൽ ഉള്ളി , കറി വേപ്പില ഇട്ട് വഴറ്റുക. അതിലേയ്ക്ക മഞ്ഞൾ പൊടിയും ഇടുക. ഒന്നു വഴറ്റിയതിനു ശേഷം ചിക്കൻ ഇടുക. കുരുമുളക് പൊടിയും ഇട്ട് നന്നായി വഴറ്റി മാറ്റിവെയ്ക്കുക. അതേ മാത്രത്തിൽ അരി വേവിച്ചതും ഗോതമ്പ് വേവിച്ചതും ഇട്ട് മിക്സ് ചെയ്യുക രണ്ടും തുല്യ അളവിൽ വേണം. ഇനി അതിലേക്ക് ചിക്കൻ ഇടുക. എല്ലാം നന്നായി വഴറ്റിയതിനു ശേഷം തേങ്ങാപ്പാൽ ഒഴിച്ച് ഒന്ന് ചൂടാകുമ്പോൾ ജീരകപ്പൊടിയും ഇട്ട് ഇറക്കുക. ഇനി അതിൽ കുറച്ച് ഉള്ളി നെയ്യിൽ മൂപ്പിച്ച് ഇടുക. മല്ലിയിലയും പുഴുങ്ങിയ മുട്ടയും അരിഞ്ഞിടുക. ചിക്കൻ കഞ്ഞി റെഡി . ചൂടോടെ കഴിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (4 minutes ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (8 minutes ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (18 minutes ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (21 minutes ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (24 minutes ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (32 minutes ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (1 hour ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (1 hour ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (1 hour ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (2 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (3 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (3 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (3 hours ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (3 hours ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (3 hours ago)

Malayali Vartha Recommends