Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോക്കനട്ട് കസ്റ്റാര്‍ഡ്

19 OCTOBER 2016 09:55 AM IST
മലയാളി വാര്‍ത്ത

ചേരുവകള്‍
തേങ്ങാപ്പാല്‍ - 1 ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - 100 എംഎല്‍
പഞ്ചസാര - 1/2 കപ്പ്
ചൗവ്വരി - 1 കപ്പ്
ശര്‍ക്കര - 1 കപ്പ് + 1 ടേബിള്‍ സ്പൂണ്‍
ചൈന ഗ്രാസ് - 15 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - 2 ടേബിള്‍ സ്പൂണ്‍
ചുരണ്ടിയ തേങ്ങ - 1 പകുതി തേങ്ങ
തയ്യാറാക്കുന്ന വിധം
ചൈനാഗ്രാസ് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഒരു പാത്രത്തില്‍ ചൈന ഗ്രാസ്, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഏതാനും നിമിഷം അടുപ്പത്ത് വെയ്ക്കുക. തവിയില്‍ പിടിച്ചു തുടങ്ങുമ്പോള്‍ വാങ്ങി വൃത്താകൃതിയിലുള്ള മോള്‍ഡിലേക്കോ, ട്രേയിലേക്കോ പകര്‍ത്തി സെറ്റാകാന്‍ വെയ്ക്കുക.
ചൗവ്വരി ഒരു പാത്രത്തിട്ട് കുറച്ചുവെള്ളം ഒഴിച്ച് 1/2 മണിക്കൂര്‍ കുതിര്‍ക്കുക. മറ്റൊരു പാത്രത്തില്‍ ശര്‍ക്കരയും ബ്രൗണ്‍ ഷുഗറും എടുത്ത് തിളപ്പിക്കുക. ചൗവ്വരി വെന്ത് സുതാര്യമാവുമ്പോള്‍ ശര്‍ക്കര ബ്രൗണ്‍ ഷുഗര്‍ മിശ്രിതം ഇതില്‍ ചേര്‍ക്കുക. കസ്റ്റാര്‍ഡ് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക. മധ്യഭാഗം സ്‌കൂപ്പ് ചെയ്യുക. ചൂട് ചൗവ്വരി മിശ്രിതം ഇവിടേക്ക് പകരുക. ചുരണ്ടിയ തേങ്ങയും (1/2 മുറി) കുറച്ച് ചിരകിയ ശര്‍ക്കരയും മീതെയിട്ട് അലങ്കരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (15 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (28 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (33 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (44 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (59 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends