Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബനാന പാന്‍ കേക്ക്

30 OCTOBER 2016 10:34 AM IST
മലയാളി വാര്‍ത്ത

പഴം കൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ബനാന പാന്‍ കേക്ക്
ചേരുവകള്‍
മൈദ 1 കപ്പ്
നന്നായി പഴുത്ത പഴം 1 എണ്ണം
പാല്‍ 2 കപ്പ്
പഞ്ചസാര 2 ടേബിള്‍സ്പൂണ്‍
വാനില എസന്‍സ് 1 ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍ 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിങ് പൗഡറും നന്നായി യോജിപ്പിച്ച ശേഷം പഴം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിലേക്ക് പഞ്ചസാര പാല്‍,വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഒരു നോണ്‍സ്റ്റിക് പാനില്‍ വെണ്ണ ഒഴിച്ചതിന് ശേഷം ദോശയെക്കാള്‍ അല്പം കട്ടി കൂടിയ രീതിയില്‍ കേക്ക് ചുടാക്കിയെടുക്കുക. ചൂടാക്കുന്നതിനനുസരിച്ച് ഇടയ്ക്കിടെ കുറച്ച് വെണ്ണ ചേര്‍ത്തുകൊടുക്കണം. രണ്ട് സൈഡും ആവശ്യത്തിന് വേവിച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടോടെ കുട്ടികള്‍ക്ക് വിളമ്പാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (3 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (16 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (21 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (32 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (47 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (56 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends