Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹണി ചിക്കന്‍

02 NOVEMBER 2016 09:27 AM IST
മലയാളി വാര്‍ത്ത

ചിക്കന്‍ കൊണ്ട് നമ്മള്‍ പൊതുവെ തയ്യാറാക്കാറുള്ളത് എരിവുള്ള കറികളും മറ്റുമാണ്. മധുരവും ചിക്കന് മാച്ചാണ്. അത് ഇതു കഴിക്കുമ്പോള്‍ മനസിലാവും.
ചേരുവകള്‍:
ചിക്കന്‍: എല്ലു കളഞ്ഞത് ഒരു കപ്പ്
മൈദ: അരക്കപ്പ്
കോണ്‍ഫ്‌ളോര്‍: അരക്കപ്പ്
ബേക്കിങ് പൗഡര്‍: ഒരു ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
എണ്ണ: ആവശ്യത്ിതന്
സോസിന്:
കെച്ചപ്പ്: അരക്കപ്പ്
പഞ്ചസാര: രണ്ടു ടേബിള്‍സ്പൂണ്‍
തേന്‍: മൂന്ന് ടേബിള്‍ സ്പൂണ്‍
വെള്ളം: മൂന്ന് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
സോസിനുള്ള ചേരുവകളെല്ലാം മിക്‌സ് ചെയ്ത് മാറ്റിവെക്കുക.
ചിക്കന്‍ ഒഴിച്ചുള്ള മറ്റ് ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് അല്പാല്പം വെള്ളം ചേര്‍ത്ത് അധികം കട്ടിയില്ലാത്ത മാവു തയ്യാറാക്കുക.
ചിക്കന്‍ ഈ മാവിലേക്ക് മുക്കി ഗോള്‍ഡണ്‍ കളറാകുംവരെ വറുത്തെടുക്കുക.
സോസ് ഒരു പാനില്‍ എടുത്ത് അല്പം കട്ടിയാവും വരെ കുക്ക് ചെയ്യുക. ഇതിലേക്ക് പൊരിച്ച ചിക്കന്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ചൂടോടെ വിളമ്പാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (7 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (20 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (25 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (36 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (51 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends