Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ഗുണത്തിലും സ്വാദിലും മുന്നിൽ : മുളയരി പായസം

08 NOVEMBER 2016 04:48 PM IST
മലയാളി വാര്‍ത്ത

മുളയരി കാഴ്ചക്ക് ഗോതമ്പു പോലെയാണ്, എന്നാൽ സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ് .അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്.ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കാം .

ഇപ്പോള്‍ മുളയരി കിട്ടുന്ന സീസണ്‍ ആണ്. മുള അതിന്റെ ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പൂക്കുകയുള്ളൂ. പൂത്ത് അരി വീണു കഴിഞ്ഞാൽ മുള ഉണങ്ങും.12 വർഷം മുതൽ 40 വർഷം വരെ ഉള്ള കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ ഒരു മുള പൂക്കുകയുള്ളു.അതിനാല്‍ മുളയരിക്ക് പ്രത്യേക ഡിമാന്റ് ആണ്.

മുളയരി പായസം വെയ്ക്കുന്നത് എങ്ങനെ എന്ന് പറയാം.

വേണ്ട സാധനങ്ങള്‍:-
മുളയരി - ഒരു ഗ്ലാസ് നിറയെ    
ശര്‍ക്കര - അര കിലോ
തേങ്ങ - 4 എണ്ണം
അണ്ടിപ്പരിപ്പ് - 10 എണ്ണം
ചുക്ക്, ജീരകം, ഏലയ്ക്ക പൊടിച്ചത് - മേമ്പൊടി ചേര്‍ക്കാന്‍
നെയ്യ് - രണ്ടു സ്പൂണ്‍

മുളയരി മിക്സിയില്‍ ഇട്ടു ചെറുതായി പൊട്ടിച്ചെടുക്കുക. അതിനു ശേഷം വെള്ളത്തില്‍ ഇട്ടു ആറുമണിക്കൂര്‍ കുതിര്‍ക്കുക. പിന്നീട് കുക്കറില്‍ ഇട്ടു ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക.

തേങ്ങ വറുത്തിടാന്‍ വേണ്ടി കുറച്ചു കൊത്തിയെടുക്കുക. ബാക്കി തേങ്ങ പിഴിഞ്ഞ് ഒന്ന് രണ്ട് മൂന്ന് പാല്‍ എടുക്കുക. ശര്‍ക്കര നന്നായി ചീകി കുറച്ചു വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക.

ഉരുളി അടുപ്പില്‍ വെച്ച് നെയ്യൊഴിച്ച് തേങ്ങയും അണ്ടിപ്പരിപ്പും ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക. ശര്‍ക്കര ഒഴിച്ചു തിളപ്പിക്കുക. ഇളക്കി കൊണ്ടിരിക്കണം. ശര്‍ക്കര വെള്ളം വറ്റി നൂല്‍ പരുവം ആവും. നിറയെ ചുഴികള്‍ രൂപപ്പെട്ടു തിളയ്ക്കുന്നത് കാണാം. ചുഴി കുത്തുക എന്ന് പറയും. ഈ സമയം വെന്ത മുളയരി ചേര്‍ത്തു ഇളക്കുക. നന്നായി തിളച്ചു വെള്ളം വറ്റി അരിയില് മധുരം ഒക്കെ നന്നായി പിടിച്ചു കഴിയുമ്പോള്‍ മൂന്നാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വെള്ളം വറ്റി വരുമ്പോള്‍ രണ്ടാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വീണ്ടും വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല് ചേര്‍ത്തു ഇളക്കുക. ചൂടായി വരുമ്പോള്‍ ഇറക്കുക. തിളയ്ക്കരുത്.

പൊടിച്ച മേമ്പൊടി വിതറി ഇളക്കുക. വറുത്ത അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേര്‍ക്കുക. വേറെ പാത്രത്തിലേയ്ക്ക് പകര്‍ന്നു വെയ്ക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (5 minutes ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (9 minutes ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (19 minutes ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (22 minutes ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (25 minutes ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (33 minutes ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (1 hour ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (1 hour ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (1 hour ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (2 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (3 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (3 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (3 hours ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (3 hours ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (3 hours ago)

Malayali Vartha Recommends