Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

കിച്ചയുടെ ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’

15 NOVEMBER 2016 11:55 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത നടി എലൻ ഡീജെനർ അവതരിപ്പിക്കുന്ന അമേരിക്കൻ ടോക്ക് ഷോയാണ് എലൻ ഡീജെനർ ഷോ. അന്തരാഷ്ട്ര തലങ്ങളിൽ പ്രശ്‌സതരായവരാണ് ഈ ഷോയിലെ അതിഥികൾ . പക്ഷെ ഇപ്പോൾ ഈ ഷോയിലെ സൂപ്പർ താരംആര് വയസ്സുകാരനായ കിച്ച എന്നറിയപ്പെടുന്ന നിഹാൽ രാജ് ആണ്. എല്ലൻ ഷോയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യകാരണാണ് കിച്ച . തേങ്ങ പായസം, ഐസ്‌ക്രീം കേക്ക്, തരി കഞ്ഞി പോലുള്ള നാടൻ വിഭവങ്ങൾ എന്നിവയാണ് കുട്ടിഷെഫിന്റെ പ്രിയ വിഭവങ്ങൾ.
കുട്ടികളെ അടുക്കളയില്‍ നിന്നു മാറ്റിനിര്‍ത്തുന്ന കാലത്താണു രുചിരഹസ്യങ്ങള്‍ വിളമ്പി നിഹാല്‍ നേട്ടം സ്വന്തമാക്കുന്നത്. ഫെയ്സ്ബുക്കില്‍ നിന്നു വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന നേട്ടവും നിഹാലിനുണ്ട്. സെന്‍ട്രല്‍ അഡ്വര്‍ടൈസിങ് എന്ന പരസ്യക്കമ്പനിയില്‍ മാനേജരായ രാജഗോപാല്‍ വി.കൃഷ്ണനാണു നിഹാല്‍രാജ് എന്ന കിച്ചന്‍റെ വിഡിയോ മൊബൈലില്‍ പകര്‍ത്തി യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. പാചക വിദഗ്ധ കൂടിയായ അമ്മ റൂബിയുടെയും ഡിഗ്രി വിദ്യാര്‍ഥിയായ സഹോദരി നിതയുടെയും സഹായവും ഒപ്പമുണ്ട്.തന്തൂരി ബേബി പൊട്ടറ്റോ മുതൽ , സ്‌ട്രോബറി കൂളേഴ്‌സ് പോലുള്ള ഇന്റർ നാഷ്ണൽ വിഭവങ്ങൾ പാചകം ചെയ്യുക മാത്രമല്ല, പാചക രീതിയും വിവരിക്കും കിച്ച. തന്റെ വീഡിയോകളിലൂടെ.
കിച്ചട്യൂബിൽ അപ്ലോഡ് ചെയ്ത ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’ എന്ന വിഭവം തയ്യാറാക്കുന്ന വീഡിയോയുടെ പകർപ്പവകാശം ഫെയിസ്ബുക്കിന്റെ ഒരു കാസ്റ്റിങ്ങ് കമ്പനിക്ക് നൽകിയത് വഴി മാത്രം 1.5 ലക്ഷം രൂപയാണ് കിച്ച സ്വന്തമാക്കിയത്.
കാണാം ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’ ഉണ്ടാക്കുന്ന കിച്ചയുടെ വീഡിയോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (41 minutes ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (55 minutes ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (1 hour ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (2 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (2 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (2 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (2 hours ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (2 hours ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (3 hours ago)

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...  (3 hours ago)

ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവം.. മരണം രണ്ടായി  (5 hours ago)

SABARIMALA ദേവസ്വം മന്ത്രി എസ് ഐടിയെ വെള്ളപൂശുന്നു  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം... ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും  (5 hours ago)

ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി....  (5 hours ago)

സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends