Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാമ്പഴ കുട്ടിദോശ

18 NOVEMBER 2016 01:24 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകൾ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം.അതിലൊന്നാണ് മാമ്പഴ കുട്ടിദോശ.

ഗോതമ്പുമാവ്                 രണ്ടു കപ്പ്
ഒരു വലിയ മാമ്പഴം -   പേസ്റ്റാക്കിയത്
പഞ്ചസാര -                      രണ്ടു ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി -       രണ്ടു ടേബിൾ സ്പൂൺ
തേങ്ങാ ചിരകിയത്, ഉപ്പ്, സോഡാപ്പൊടി - ആവശ്യത്തിന്                           

തയ്യാറാക്കുന്ന വിധം:
രണ്ടു കപ്പ് ഗോതമ്പുമാവിൽ ഒരു വലിയ മാമ്പഴം പേസ്റ്റാക്കിയത് ചേർത്ത്, അതിൽ രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും, തേങ്ങാ ചിരകിയതും,ഒരു നുള്ള് ഉപ്പും, ഒരു നുള്ളു സോഡാപ്പൊടിയും ( optional) ചേർത്ത് യോജിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് ചെറിയ ദോശ ഉണ്ടാക്കാം. നെയ്യ് ഒരു ചെറിയ സ്പൂൺ ദോശയുടെ മുകളിൽ ഒഴിച്ചാൽ സ്വാദ് ഇരട്ടിയാവും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (12 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (27 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (36 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (47 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (57 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends