Widgets Magazine
24
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫഹദിക്കയുടെ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്!! എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- മനസ് തുറന്ന് നിമിഷ സജയന്‍


രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബരവീടുകള്‍ കണ്ട് അമ്പരന്ന് പോലീസ്


അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ട നടി ഇപ്പോള്‍?


അയാളുടെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് മുന്നറിയിപ്പുമായി ആരാധകര്‍

ചെമ്മീന്‍ റോസ്റ്റ്

21 NOVEMBER 2016 09:38 AM IST
മലയാളി വാര്‍ത്ത

ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി (പേസ്റ്റ്)- ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി -രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍്
വെളുത്തുള്ളി -10 അല്ലികള്‍
സവാള- രണ്ടെണ്ണം
തക്കാളി -ഒന്ന്
എണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
കറിവേപ്പില -രണ്ട് തണ്ട്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ചെമ്മീന്‍ വൃത്തിയാക്കി മാറ്റിവയ്ക്കുക. സവാള നീളത്തില്‍ കനമില്ലാതെ അരിഞ്ഞുവയ്ക്കണം. ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയതും മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് മസാലക്കൂട്ടുണ്ടാക്കുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കി മസാല പിടിക്കുന്നതിനായി അര മണിക്കൂര്‍ വയ്ക്കുക. ഫ്രെയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീന്‍ വറുത്തു കോരുക. ഇതേ പാത്രത്തിലേക്ക് അല്‍പം കൂടി എണ്ണ ചേര്‍ത്ത് അതിലേക്ക് നേരിയ കഷണങ്ങളാക്കിയ വെളുത്തുള്ളിയിട്ട് ഇളക്കുക.
പാത്രത്തിലെ കൂട്ട് ബ്രൗണ്‍ നിറമായതിനു ശേഷം അതിലേക്ക് അരിഞ്ഞുവെച്ച സവാളയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. രണ്ട് ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക. തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് തക്കാളി വേവുന്നതു വരെ ആവശ്യത്തിന് ഇളക്കുക.

നേരത്തേ വറുത്തു കോരി വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഒന്നുകൂടി ഇളക്കിച്ചേര്‍ത്ത് ഉപയോഗിക്കാം. ചെമ്മീന്‍ വറുക്കാനുള്ള മസാല തയാറാക്കുമ്പോള്‍ അല്പം തേങ്ങാപ്പാലോ നാരങ്ങാനീരോ ചേര്‍ത്താല്‍ രുചിയേറും. മുളകുപൊടിയുടെ അളവ് കുറച്ച് പകരം കുരുമുളകുപൊടിയും ഉപയോഗിക്കാവുന്നതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം എടുത്ത ലോട്ടറി ടിക്കറ്റിന് കിട്ടിയ 500 രൂപ കൊണ്ട് വീണ്ടും ടിക്കറ്റെടുത്തു... കിട്ടിയതോ ലക്ഷങ്ങള്‍  (10 minutes ago)

നെടുവീര്‍പ്പിട്ട് ഭക്തര്‍... ശബരിമല യുവതീ പ്രവേശനം കാരണം ഒരു വിഭാഗം ഇടതു മുന്നണിയ്ക്ക് വോട്ട് ചെയ്തില്ലെന്ന് തുറന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; ഗൃഹ സമ്പര്‍ക്ക പരിപാടിയിലൂടെ എല്ലാം നേരിട്ടറിഞ്ഞ കോടിയ  (23 minutes ago)

ഫഹദിക്കയുടെ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്!! എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- മനസ് തുറന്ന് നിമിഷ സജയന്‍  (23 minutes ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോയ അയ്യപ്പ ഭക്തരെ തിരിച്ച് പിടിക്കാന്‍ പോയ കോടിയേരി ബാലകൃഷ്ണനും നേതാക്കള്‍ക്കും കയ്‌പ്പേറിയ അനുഭം; ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയെ  (35 minutes ago)

മുംബൈയില്‍ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു... കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മറഞ്ഞ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്  (44 minutes ago)

തമിഴ്‌നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (52 minutes ago)

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി  (58 minutes ago)

പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

പശ്ചിമബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം... ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബര  (1 hour ago)

മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു  (3 hours ago)

കേരളത്തിലും കമ്യൂണിസ്റ്റ് പാട്ടി മരിക്കുമോ? ആദ്യം പുറത്തുനിന്നുള്ള അടികളാണ് കിട്ടിയതെങ്കില്‍ ഇപ്പോഴിതാ പീര്‍ട്ടിക്കുള്ളില്‍ തന്നെ അത് കൂട്ടയടിയായി മാറുന്ന; സിപിഐ,സിപിഎം പാര്‍ട്ടികളുടെ പോര് സംസ്ഥാന തലത  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി കര്‍ണാടകയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു... വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ബി.എസ് യെദ്യൂരപ്  (3 hours ago)

തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി കണ്‍മുന്നില്‍കണ്ട വീട്ടിലേക്ക് ഓടിക്കയറിയ ദലിത് യുവാവിനെ അടിച്ചവശനാക്കി പെട്രോള്‍ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്തി  (3 hours ago)

Malayali Vartha Recommends