Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ചേന കുരുമുളക് ഫ്രൈ 

24 NOVEMBER 2016 11:14 AM IST
മലയാളി വാര്‍ത്ത

ചേരുവകള്‍:
ചേന 400 ഗ്രാം
ചെറിയുള്ളി 20 എണ്ണം ഇല്ലെങ്കില്‍ സവാള വലുത് ഒന്ന്
വെള്ളുത്തുള്ളി5 അല്ലി
കുരുമുളക് 2 ടീസ്പൂണ്‍ (കുരുമുളക് ഇല്ലെങ്കില്‍ മാത്രം കുരുമുളക് പൊടി എടുക്കാം, എരിവിനനുസരിച്ച് അളവ് ക്രമീകരിക്കാം)
തേങ്ങാക്കൊത്ത്1/4 കപ്പ്
കറിവേപ്പില1 തണ്ട്
മഞ്ഞള്‍പൊടി1/4 ടീസ്പൂണ്‍
ഗരം മസാല 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് രണ്ടെണ്ണം
ഉപ്പ്, എണ്ണ, കടുക് പാകത്തിന്
പാകം ചെയ്യുന്നവിധം:
ആദ്യം ചേന കനംകുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് കുറച്ച് ഉപ്പ്, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കുക. ചെറിയുള്ളി /സവാള, വെളുത്തുള്ളി, കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക (അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക). പാനില്‍ എണ്ണ ചൂടാക്കി. കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം ചതച്ചുവെച്ച കൂട്ടുചേര്‍ത്ത് ഇളക്കി മൂപ്പിക്കുക. പച്ചമണം മാറിക്കഴിയുമ്പോള്‍ മഞ്ഞള്‍പൊടി, തേങ്ങാക്കൊത്ത് ഇവ കൂടെച്ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക. ശേഷം വേവിച്ച ചേന, പാകത്തിന് ഉപ്പ്, ഗരം മസാല ഇവ കൂടെച്ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 34 മിനിറ്റ് മൂടിവെച്ച്, ശേഷം മൂടി തുറന്ന് നന്നായി ഇളക്കി, നല്ല െ്രെഡ ആക്കി എടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (41 minutes ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (55 minutes ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (1 hour ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (2 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (2 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (2 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (2 hours ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (2 hours ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (3 hours ago)

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...  (3 hours ago)

ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവം.. മരണം രണ്ടായി  (5 hours ago)

SABARIMALA ദേവസ്വം മന്ത്രി എസ് ഐടിയെ വെള്ളപൂശുന്നു  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം... ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും  (5 hours ago)

ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി....  (5 hours ago)

സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends