Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

കുട്ടികള്‍ക്കായി ടൂട്ടി ഫ്രൂട്ടി കേക്ക്

02 DECEMBER 2016 01:10 PM IST
മലയാളി വാര്‍ത്ത

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന വിഭവമാണ് ടൂട്ടി ഫ്രൂട്ടി കേക്ക്.
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ടൂട്ടി ഫ്രൂട്ടി കേക്ക്. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന വിഭവമാണിത്. 
ചേരുവകള്‍ 
1 കപ്പ് പാല്‍ 
അര കപ്പ് ടൂട്ടി ഫ്രൂട്ടി 
കാല്‍ കപ്പ് കോണ്‍ഫ്‌ലോര്‍ 
അര കപ്പ് സണ്‍ഫ്‌ലവര്‍ ഓയില്‍
1 കപ്പ് പഞ്ചസാര പൊടിച്ചത് 
ഒന്നേകാല്‍ കപ്പ് ഗോതമ്പ് മാവ് 
കാല്‍ ടീസ്പൂണ്‍ ഉപ്പ് 
1 ടീസ്പൂണ്‍ വാനില എസന്‍സ്സ് 
1 ടീസ്പൂണ്‍ ബേക്കിങ്ങ് സോഡാ 
തയ്യാറാക്കുന്ന വിധം 
ടൂട്ടി ഫ്രൂട്ടി ഒരു കപ്പിലെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ ഗോതമ്പ് മാവ് കൂടിയിട്ട് കപ്പിന്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് നന്നായി കുലുക്കിയെടുത്ത് മാറ്റി വയ്ക്കുക. ഗോതമ്പുമാവും കോണ്‍ഫ്‌ലോറും ബേക്കിങ്‌സോഡയും ഉപ്പും ചേര്‍ത്തിളക്കി അരിച്ച് ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേര്‍ത്ത് ഇളക്കിയെടുക്കുക. ഈ മിശ്രിതത്തിന്റെ നടുക്ക് ഒരു ചെറിയ കുഴി പോലെയാക്കി അതിലേക്ക് പാലും എണ്ണയും വാനിലാ എസ്സന്‍സും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. അടുത്തതായി ഇതിലേക്ക് ടൂട്ടി ഫ്രൂട്ടി കൂടി ചേര്‍ത്തിളക്കുക. ഈ മിശ്രിതം വെണ്ണ പുരട്ടിയ ബേക്കിങ്ങ് ട്രേയിലൊഴിച്ച് ബേക്ക് ചെയ്യുക.കുക്കറില്‍ ആണെങ്കില്‍ 50 മുതല്‍ 60 മിനിറ്റും ഓവനില്‍ ആണെങ്കില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിറ്റും ബേക്ക് ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (41 minutes ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (55 minutes ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (1 hour ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (2 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (2 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (2 hours ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (2 hours ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (2 hours ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (3 hours ago)

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...  (3 hours ago)

ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവം.. മരണം രണ്ടായി  (5 hours ago)

SABARIMALA ദേവസ്വം മന്ത്രി എസ് ഐടിയെ വെള്ളപൂശുന്നു  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം... ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും  (5 hours ago)

ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി....  (5 hours ago)

സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends