Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...


കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...


കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും


ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...

അനിലമോള്‍ സന്തുഷ്‌ടയായി

21 NOVEMBER 2012 01:21 AM IST
മലയാളി വാര്‍ത്ത.

രാവിലെ ഉറക്കമുണര്‍ന്ന അനിലമോള്‍ ബാഗും നോട്ടുബുക്കുകളും കണ്ടതോടെ സന്തുഷ്‌ടയായി. അവള്‍ ആഹ്ലാദപൂര്‍വം, പഠിച്ച അക്ഷരങ്ങളെല്ലാം അതിലെഴുതി. തനിക്കറിയാവുന്ന ചിത്രങ്ങളും വരച്ചു.

ബിജുമോന്‍ രാവിലെ അനുജത്തിയെ കുളിപ്പിച്ചു. പുത്തന്‍ വസ്‌ത്രങ്ങള്‍ അണിയിച്ചു. തലമുടി ചീകി ഒതുക്കി. അപ്പോള്‍ അവള്‍ ഒരു കൊച്ചു സുന്ദരിക്കുട്ടി തന്നെയായിരുന്നു.
പിന്നെ സ്‌കൂള്‍ ബാഗും നോട്ടുബുക്കുകളുമായി അനിലമോള്‍ സ്‌കൂളിലേക്ക്‌, അയലത്തെ കൂട്ടുകാരികളോടൊപ്പം പോകുന്നതു കണ്ടപ്പോള്‍ അവന്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
രാവിലെ തന്റെ പലചരക്കു കട തുറക്കാനെത്തിയ മാമ്മച്ചന്‍ സ്‌തബ്‌ധനായി നിന്നുപോയി. കടയുടെ ഓടുകള്‍ ഇളക്കി മാറ്റിയിരിക്കുന്നു. കടയില്‍ കള്ളന്‍ കയറിയിരിക്കുന്നു. ഉടന്‍ തന്നെ അയാള്‍ പോലീസില്‍ വിവരമറിയിച്ചു. മാമ്മച്ചന്റെ ഒരു സ്വന്തക്കാരനായിരുന്നു ഡി.വൈ.എസ്‌.പി. അദ്ദേഹത്തെയും വിവരം അറിയിച്ചു.
പോലീസ്‌ എത്തി കട തുറന്നു. മേശ കുത്തിത്തുറന്നിരിക്കുന്നതായി കാണപ്പെട്ടു. അതിനുള്ളില്‍ ഉണ്ടായിരുന്ന പതിനായിരത്തോളം രൂപയും അപഹരിക്കപ്പെട്ടിരിക്കുന്നു.
പോലീസു നായയെ കൊണ്ടുവന്നു തെളിവു ശേഖരിക്കാന്‍ ഡി.എസ്‌.പി നിര്‍ദേശം നല്‌കി.
അനുജത്തിയെ സ്‌കൂളില്‍ അയച്ച ശേഷം ചുമടെടുക്കുവാന്‍ പട്ടണത്തിലേക്കു പോകുവാന്‍ ഒരുങ്ങുകയായിരുന്നു ബിജുമോന്‍. കഴിഞ്ഞ ദിവസം ബാഗും ബുക്കുകളും മോഷ്‌ടിക്കേണ്ടിവന്നതില്‍ അവനു നേരിയ കുറ്റബോധമുണ്ട്‌. എങ്കിലും മറ്റൊരു നിര്‍വാഹവും ഇല്ലായിരുന്നു. അതുകൊണ്ടു മാത്രമാണ്‌ അധികം വിലപിടിപ്പില്ലാത്ത ആ വസ്‌തുക്കള്‍ അവന്‍ ആരാരും അറിയാതെ കരസ്ഥമാക്കിയത്‌. പണം കിട്ടുമ്പോള്‍ മാമ്മച്ചനോടു വിവരം തുറന്നു പറഞ്ഞ്‌ അതിന്റെ വില നല്‌കണമെന്നും അവന്‍ തീരുമാനിച്ചു.
ബിജുമോന്‍ അങ്ങനെ ചിന്തിച്ചു നില്‌ക്കുമ്പോളാണു ജൂലി എന്നു പേരുള്ള ഒരു പോലീസ്‌ നായ അവന്റെ കുടിലിലേക്കു പാഞ്ഞുവന്നത്‌. പിന്നാലെ പോലീസും ഒരു പറ്റം ജനങ്ങളും.
ജൂലി വന്നപാടെ അവനെ മണത്തു. പിന്നെ അവന്റെ നിക്കറില്‍ കടിച്ചു പിടിച്ചു.
ബിജുമോന്‍ അമ്പരന്നുപോയി. എന്താണിതൊക്കെ?
അവന്‌ ഒന്നും മനസ്സിലായില്ല.
പിന്നാലെ വന്ന പോലീസുകാരില്‍ ഒരാള്‍ അവന്റെ കൈയില്‍ കടന്നുപിടിച്ചു. പിന്നെ അലറുന്ന ശബ്‌ദത്തോടെ തിരക്കി.
നീ ഇന്നലെ മാമ്മച്ചന്റെ പലചരക്കു കടയില്‍ കയറി മോഷണം നടത്തിയില്ലേ?
കേവലം ഒരു സ്‌കൂള്‍ ബാഗും നോട്ടുബുക്കുകളും മോഷ്‌ടിച്ചതിന്റെ പേരിലാണോ ഈ സന്നാഹങ്ങളൊക്കെ? ബിജുമോന്‍ ഞെട്ടിപ്പോയി. എങ്കിലും അവന്‍ കുറ്റം സമ്മതിച്ചു.
ഉവ്വ്‌, ഞാന്‍ മോഷണം നടത്തി.
തെമ്മാടി, മൊട്ടയില്‍ നിന്നു വിരിയുന്നതിനു മുമ്പേ നീ മോഷ്‌ടിക്കുവാന്‍ തുടങ്ങി, അല്ലേടാ? ആ പോലീസുകാരന്‍ അവന്റെ കരണത്തിനിട്ട്‌ ഒരടി. പിന്നീടു പോലീസ്‌ ജീപ്പിലേക്കു വലിച്ചൊരേറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (27 minutes ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (50 minutes ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (1 hour ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (1 hour ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (1 hour ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (2 hours ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (2 hours ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (3 hours ago)

Malayali Vartha Recommends