ABROAD
സങ്കടം അടക്കാനാവാതെ....അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
ഈ ഹോട്ടലിൽ ഒരുദിവസം താമസിക്കാൻ 14 ലക്ഷം രൂപ
07 January 2017
വളരെ പോഷ് ആയ ഹോട്ടലിൽ ഒരു രാത്രി അന്തിയുറങ്ങാൻ എത്ര രൂപ വേണ്ടിവരും? എത്ര വലിയ സ്റ്റാർ ഹോട്ടലായാലും കണക്ക് ആയിരങ്ങളിൽ നിൽക്കും. എന്നാൽ ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെൽസീർ ഹോട്ടൽ ഗാലിയയിൽ ആണ് ഒരു ദിവസം താ...
പത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ കീഴ്പ്പെടുത്തുന്ന പുലിയെ കണ്ടിട്ടുണ്ടോ..?
30 November 2016
പത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ പുലി കീഴ്പ്പെടുത്തുന്ന രംഗമാണ് സോഷ്യൽ മീഡിയയിലെ വൈറൽ. ബിബിസിയിലെ ഡേവിഡ് ആറ്റന്‍ബറോയാണ് രംഗം വീഡിയോയിൽ പകർത്തിയത്. ബിബിസിയുടെ നേച്ചര്‍ ഡോക്കുമെന്ററിയായ പ്ലാനറ്റ് എര്‍...
ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലം
26 November 2016
കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നസ്ഥലം എന്ന പേര് നേടിയിരിക്കുകയാണ് മ്യാൻമറിലെ വാ മേഖല.മ്യാന്‍മറിനും ചൈ നയ്ക്കും ഇടയിലുള്ള ഈ പ്രദേശത്ത് പുറത്തുനിന്നുള്ള ആർക്കും ...
തീരവിസ്മയക്കാഴ്ചകളുടെ പ്യൂര്‍ട്ടോ റികോ
15 November 2016
ഒരു തവണ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറവിയിലേക്ക് വഴുതിപ്പോകാത്ത കടല്‍ത്തീരങ്ങള്‍, വര്‍ഷം മുഴുവന്‍ തല നീട്ടുന്ന സൂര്യന്‍, ആഴക്കടലില്‍ പോയി മത്സ്യം പിടിക്കുന്നതുള്‍പ്പെടെ നേരം കൊല്ലാന്‍ ഒരു പിടി സാഹ...
ആഫ്രിക്കയിലെ സെഷെല്‍സ്: യാത്രയുടെ പുതിയ അനുഭവം
14 November 2016
ആഫ്രിക്കയിലെ സുന്ദരമായ ദ്വീപുകള്‍ ചേര്‍ന്ന രാജ്യമാണ് സെഷെല്‍സ് (Seychelles). അപൂര്‍വ്വമായ പ്രകൃതി സൗന്ദര്യത്താലും അനന്തമായ കടല്‍ത്തീരങ്ങളാലും വിസ്മയിപ്പിക്കുന്ന കായലുകളാലും അനുഗൃഹീതമാണ് ഈ കൊച്ചു രാജ്യ...
ഈ നാടുകളിൽ സ്ഥലം വാങ്ങാൻ പണം വേണ്ട
12 November 2016
സ്വന്തമായ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്..പലപ്പോഴും ആ സ്വപ്നം കൈയിലെ പണം എണ്ണി കഴിയുമ്പോൾ ഒരു വശത്തേക്ക് മാറ്റി വെക്കും നമ്മളിൽ പലരും. നഗരങ്ങളില്‍ അളന്നു മുറിച്ച ഭൂമിക്ക് ലക്ഷങ്ങളും കോടികളും വില മത...
‘പൂൾ ഓഫ് ഡെത്ത്’ – ഇവിടെ നീന്താൻ ചങ്കുറപ്പ് വേണം
11 November 2016
നിങ്ങള്‍ നീന്തൽ അറിയാവുന്നരും ഒപ്പം അതിസാഹസികത ഇഷ്ടപ്പെടുന്നവരുമാണെങ്കിൽ നിങ്ങൾക്കു യാത്ര ചെയ്യാൻ പറ്റിയ ഒരു സ്ഥലം പറഞ്ഞു തരാം .മരണക്കുളം( പൂൾ ഓഫ് ഡെത്ത്) ആണത്.ഹവായിയിൽ കാണാൻ എന്തൊക്കെയുണ്ടെന്ന് പ്രദേ...
കേരള തനിമയിൽ ലക്ഷദീപ്
04 November 2016
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപു നിവാസികള്‍. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന് 32 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ളതാണ്. ഔദ്യോഗിക ഭാഷ മലയാളമായതിനാല്‍ അവിടെച്ചെന്നാല്‍ കേരളത...
ദുബായിൽ ദിനോസർ ഇറങ്ങി
04 November 2016
വിസ്മയക്കാഴ്ചകളുടെ നഗരമായ ദുബായിലെ സബീൽ പാർക്കിൽ ‘ദിനോസറുകൾ’ കൂട്ടത്തോടെ ഇറങ്ങുന്നു.മൂന്നു കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന നൂറു ദിനോസറുകളാണ് സന്ദർശകർക്കായി ഇവിടെ കാത്തിരിക്കുന്നത്. കണ്ടും തൊട്ടും അറിഞ...
മൈനെനെ എന്ന വിചിത്രമായ ചടങ്ങ്
03 November 2016
'എത്ര വിചിത്രമായ ആചാരങ്ങൾ- മൃതദേഹം സംസ്‌കരിക്കാത്ത ഒരു ഗ്രാമം. എല്ലാ വർഷവും മൃതദേഹം പുറത്തെടുത്ത് പുതുവസ്ത്രം ധരിപ്പിച്ച് നഗരപ്രദക്ഷിണം ചെയ്യും.എന്നിട്ടു വീണ്ടും മരപ്പൊത്തിൽ കയറ്റിവെക്കും.' ...
ഇറ്റലിയിലെ മികച്ച 2 സ്പാ റിസോട്ടുകൾ
01 November 2016
സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഇന്ന് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ചികിത്സാരീതിയാണ് സ്പാ. പുരാതന ഗ്രീക്ക് സൌന്ദര്യശാസ്ത്രത്തില്‍ ചെയ്തുപോന്നിരുന്ന ഒരു സൌന്ദര്യചികിത്സാരീതിയാണ് ഇത്.ഗ്രീസില്‍ നിന്ന...
യാല നാഷണല്‍ പാര്‍ക്ക് - ശ്രീലങ്ക
31 October 2016
ശ്രീലങ്ക-കുബേരന്റെ സ്വർണ നഗരി ,സാക്ഷാൽ രാവണേശ്വരന്റെ സാമ്രാജ്യം. നന്മ തിന്മകൾ ഏറ്റു മുട്ടിയ വീരഭൂമി. ഒരുകാലത്ത് മലയാളികളുടെ 'ഗൾഫ് ' ആയിരുന്ന സിലോൺ എന്ന ഇന്നത്തെ ശ്രീലങ്കയിലെ യാല പാർക്കിലേക്ക...
ചൈനയുടെ ബുള്ളറ്റ് ട്രെയിനിന് വേഗത മണിക്കൂറിൽ 600 കിലോമീറ്റർ
27 October 2016
ഇടിമിന്നൽ ബുള്ളറ്റ് ട്രെയിനുമായി ചൈന വരുന്നു. മണിക്കൂറിൽ 600 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ വേഗത. ലോകത്തുള്ള മറ്റേത് ട്രെയിനുകളെക്കാളും കൂടുതലാണ് ഇത്.നിലവിലുള്ള രാജ്യാന്തര ട്രെയിനുകള്‍ മണിക്കൂറില്‍ 400 ...
അന്റാർട്ടിക്കയിലേക്ക് ഒരു യാത്ര
19 October 2016
യാത്ര എന്നും മനുഷ്യന് ഒരു ഹരമാണ്. കാണാത്ത ദിക്കുകൾ കണ്ടെത്താനും കുടിയേറാനുമുള്ള ഈ ആഗ്രഹം അനാദി കാലം മുതലേ ഉണ്ട്. ഭൂഖണ്ഡത്തിന്റെ മുക്കിലും മൂലയിലും മനുഷ്യന്റെ കാലടികൾ പതിഞ്ഞു കഴിഞ്ഞു. ചെല്ലുന്നിടത്തെല്...
കിസായിയെ പരിചയപ്പെടാം
19 October 2016
ലോകത്തിലെ ഒരേയൊരു ബ്രൗണ്‍ പാണ്ടയാണ് കിസായി. ചൈനയിലെ ചാങ്ങ്സി പ്രവിശ്യയില്‍ ആണ് ഇവനുള്ളത്. കിസായി എന്നാല്‍ ഏഴാമത്തെ പുത്രന്‍ എന്നാണ് അര്‍ത്ഥം. ആദ്യം ഇവനെ കിട്ടുമ്പോൾ 2 മാസമായിരുന്നു പ്രായം . ഷാങ്ക്സി...


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും
