Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

സന്ദര്‍ശകര്‍ക്ക് ഇരവികുളം ദേശീയ ഉദ്യാനത്തില്‍ പ്രവേശനം നിരോധിച്ചു

11 FEBRUARY 2019 04:52 PM IST
മലയാളി വാര്‍ത്ത

വരയാടുകളുടെ പ്രജനന കാലമായതിനാല്‍ മൂന്നാര്‍, ഇരവികുളം ദേശീയ ഉദ്യാനത്തില്‍ 2 മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശം നിരോധിച്ചു.

മാര്‍ച്ച് 21 വരെയാണ് നിരോധനം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനകാലം. ഈ മാസങ്ങളില്‍ സാധാരണ ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കാറില്ല.

പ്രജനനകാലം കഴിഞ്ഞ് ഏപ്രില്‍ മുതല്‍ സന്ദര്‍ശനം അനുവദിക്കുന്നതോടെ രാജമലയില്‍ സഞ്ചാരികളുടെ വലിയ തിരക്കാകും. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാണ് രാജമലയിലെ വരയാടുകള്‍.

സീസണില്‍ പ്രതിദിനം 2500 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വരയാടുകളെ കാണാനായി എത്തുന്നതായാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

97 ച. കീ. മീ. വിസ്തൃതിയുള്ള ഇരവികുളം ദേശീയോദ്യാനത്തിന്റെ ടൂറിസം മേഖലയാണ് രാജമല. വരയാടുകളുടെ ആവാസ വ്യവസ്ഥക്കനുകൂലമായ ചോലവനങ്ങളും പുല്‍മേടുകളും ഇവിടെയുണ്ട്. വംശനാശം നേരിടുന്ന വരയാടുകള്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള പ്രദേശമാണ് രാജമല.

ഒരു സീസണില്‍ ജനിക്കുന്ന വരയാടിന്‍ കുഞ്ഞുങ്ങളില്‍ 40 ശതമാനം മാത്രമാണ് പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് വളരുന്നുള്ളൂ. 1887-ല്‍ മണ്‍റോ സായിപ്പ് 227 ചതുരശ്ര മൈല്‍ പ്രദേശങ്ങള്‍ വിലക്കുവാങ്ങി കണ്ണന്‍ ദേവന്‍ മലകളില്‍ ആധിപത്യം സ്ഥാപിച്ച കാലം മുതല്‍ ശ്രദ്ധേയമാണ് രാജമല.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ തന്നെ ഭാഗമായിരുന്ന രാജമല 1978-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ രാജമല കേരളത്തിലെ വന്യ ജീവിസങ്കേതങ്ങളുടെ പട്ടികയിലായി.

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമാണ് ഇപ്പോള്‍ ഈ പ്രദേശത്തിനുള്ളത്. കടുവ, പുള്ളിപുലി, കരടി തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി വന്യ ജീവികളുടെയും ആവാസ മേഖലയാണിവിടം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (24 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends