Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..

വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കണ്ടാസ്വദിക്കാൻ ഒരു കിടുക്കാച്ചി സ്ഥലം; കുടുംബത്തോടൊപ്പം കൂട്ടുകാർക്കൊപ്പം വൈബ് ആസ്വദിക്കാൻ പോന്നോളൂ ശാസ്താംപാറയിലേക്ക്....

29 JANUARY 2023 08:25 PM IST
മലയാളി വാര്‍ത്ത

കൂട്ടുകാരോടൊപ്പവും കുടുംബവമായിട്ടൊക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ശാസ്താംപാറ. നല്ല അടിപൊളി കിടുക്കാച്ചി വൈബ് നൽകുന്ന ഒരു സ്ഥലമാണിത്. വൈകുന്നേരങ്ങളിൽ പോയിരുന്നാൽ വളരെ അടിപൊളിയായിട്ട് സൂര്യാസ്തമയം ആസ്വദിക്കാൻ കഴിയും. സൂര്യാസ്തമയം കാണാൻ ഇനി കടൽ വരെ പോകണം എന്നില്ല. നമുക്ക് ഈ ഒരു സ്ഥലത്ത് തന്നെ ഇരുന്നു സൂര്യാസ്തമയം കാണാൻ സാധിക്കും.

തീർച്ചയായിട്ടും ഈ പാറയിലിരുന്ന് വിദൂരതയിലേക്ക് നോക്കിയാൽ വീടുകളും കെട്ടിടങ്ങളും ലൈറ്റ് ഇട്ടിരിക്കുന്നത് ദീപ കാഴ്ച പോലെ കാണുവാൻ സാധിക്കും. ഇവിടെ പണ്ട് പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന സ്ഥലമാണ്. എന്നാൽ ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ ഈ സ്ഥലം ഒരു കിടുക്കാച്ചി ടൂറിസ്റ്റ് സ്ഥലമായി മാറിയിരിക്കുകയാണ്. ഇപ്പോൾ അവിടെ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 20 രൂപയാണ് അവിടെ പ്രവേശിക്കാനുള്ള ടിക്കറ്റ് വില.

കുറെ പടിക്കെട്ടുകൾ കയറി വേണം പാറയിൽ എത്താൻ. പാറയിൽ എത്തിക്കഴിഞ്ഞാൽ മനോഹരമായ കാറ്റാണ് നമ്മളെ സ്വീകരിക്കുക. പരന്ന പാറയിലൂടെ ഓടി നടക്കാനും കൈകൾ കൂട്ടിച്ചേർത്ത് നടക്കാനും ഒക്കെ നമുക്ക് കഴിയും. എന്നാൽ മഴ വന്നാൽ കഷ്ടപ്പാടാണ്. കാരണം മഴ വന്നാൽ ഒതുങ്ങി നിൽക്കാൻ കൂടാരങ്ങൾ ഒന്നും അവിടെയില്ല. നീണ്ട് കിടക്കുന്ന പാറയിലൂടെ കയറാൻ കോൺക്രീറ്റ് മതിലിന്റെ സഹായം ഉണ്ട്. നിറയെ പാറകളാൽ നിറയപ്പെട്ട ഈയൊരു സ്ഥല കാണാതിരിക്കാൻ ആരും മറക്കരുത്. അപ്പോൾ അടുത്ത ട്രിപ്പ് ശാസ്താംപാറയിലേക്ക് അല്ലേ? ഏഴുമണിവരെ മാത്രമേ നിങ്ങൾക്ക് ഈ സ്ഥലത്ത് നിൽക്കാൻ സാധിക്കു.

റൂട്ട്

തിരുവനന്തപുരം സിറ്റിയിൽ നിന്നാണ് നിങ്ങൾ ഇങ്ങോട്ട് വരുന്നതെങ്കിൽ. കാട്ടാക്കട ബസ്സിൽ കയറി കിള്ളിയിൽ ഇറങ്ങുക. അവിടെ നിന്നും ഒരു ഓട്ടോയിൽ നിങ്ങൾക്ക് ഈ സ്ഥലത്തേക്ക് പോകാവുന്നതാണ്. ഈ ഒരു പ്രദേശത്തേക്ക് ബസ് സർവീസുകൾ ഇല്ല. സ്വന്തം വണ്ടികളിലും നിങ്ങൾക്ക് ഈ ഒരു പ്രദേശത്തേക്ക് പോകാൻ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (5 minutes ago)

മൂന്ന് പേരെ കണ്ടെത്തി  (10 minutes ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (21 minutes ago)

സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (25 minutes ago)

എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്  (38 minutes ago)

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (42 minutes ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (52 minutes ago)

വിനാശകരമായ വീര്യം  (58 minutes ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (1 hour ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (1 hour ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (1 hour ago)

കോൺഗ്രസ് തള്ളിക്കളഞ്ഞു  (1 hour ago)

ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍.... അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍  (1 hour ago)

അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചന  (2 hours ago)

Malayali Vartha Recommends