Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ട്രിപ്പില്‍ പുരവഞ്ചി - ബോട്ടുയാത്ര കൂടി ഉള്‍പ്പെടുത്തി 'കെഎസ്ആര്‍ടിസി ക്രൂയിസ് ലൈന്‍' എന്ന പേരില്‍ പുതിയ ടൂര്‍ പാക്കേജ് നടപ്പാക്കുന്നു, വിനോദയാത്ര സംഘടിപ്പിക്കുന്നത് ജില്ലകള്‍ തോറുമുള്ള ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍

13 FEBRUARY 2023 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..

അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്.... ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...

തേയിലത്തോട്ടങ്ങൾക്കിടയിൽ മനംകവരുന്ന കാഴ്ചയായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ ... മൂന്നാറിൽ തിരക്കേറുന്നു.....

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ട്രിപ്പില്‍ പുരവഞ്ചി - ബോട്ടുയാത്ര കൂടി ഉള്‍പ്പെടുത്തി 'കെഎസ്ആര്‍ടിസി ക്രൂയിസ് ലൈന്‍' എന്ന പേരില്‍ പുതിയ ടൂര്‍ പാക്കേജ് നടപ്പാക്കുന്നു. പാക്കേജില്‍ കെഎസ്ആര്‍ടിസിക്കായി സര്‍വീസുകള്‍ നടത്താന്‍ സ്വകാര്യ പുരവഞ്ചി - ബോട്ടുടമകളെ തെരഞ്ഞെടുക്കാായി നടപടിയായി. ക്വട്ടേഷന്‍ 22 വരെ നല്‍കാവുന്നതാണ്.

ജില്ലകള്‍തോറുമുള്ള ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്. ക്വട്ടേഷന്‍ സ്വീകരിക്കാനായി തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോര്‍ത്ത്, കൊല്ലം, പത്തനതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലാ അധികാരികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ക്വട്ടേഷനില്‍ തെരഞ്ഞെടുക്കുന്നയാളും കെഎസ്ആര്‍ടിസിയുമായി ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെയാണ് കരാര്‍. തൃപ്തികരവും സഞ്ചാരികളില്‍ മതിപ്പുള്ളതുമായ ഉടമകളുമായി കമ്മിറ്റി അംഗീകാരത്തോടെ കരാര്‍ കാലാവധി നീട്ടുന്നത് പരിഗണിക്കുകയും ചെയ്യും.


ജലയാത്രയ്ക്കുള്ള സുരക്ഷാമാര്‍ഗങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉടമ ഏര്‍പ്പെടുത്തണം. ക്വട്ടേഷന്‍ 22ന് വൈകിട്ട് നാലിന് തുറക്കും. ടെന്‍ഡര്‍ അംഗീകരിച്ചാല്‍ കുറഞ്ഞത് ഒരുമാസമെങ്കിലും പുരവഞ്ചി-ബോട്ട് സൗകര്യത്തിന്റെ നിലവാരവും യാത്രക്കാരുടെ പ്രതികരണവും കെഎസ്ആര്‍ടിസി പരിശോധിക്കും. തൃപ്തികരമെങ്കിലേ വ്യവസ്ഥകള്‍ അംഗീകരിച്ച് കരാറില്‍ ഏര്‍പ്പെടൂകയുള്ളൂ.

കുറഞ്ഞത് 30 പേര്‍ക്കെങ്കിലും യാത്രചെയ്യാവുന്ന പുരവഞ്ചി-ബോട്ടുകളാണ് പരിഗണിക്കുക. യാത്രാസമയം, വെല്‍ക്കം ഡ്രിങ്സ്, ഉച്ചഭക്ഷണം, ചായ / ലഘുഭക്ഷണം എന്നിവയടക്കം ബോട്ടുടമ നല്‍കുന്ന സര്‍വീസുകള്‍ പരിശോധിക്കും. രാത്രികാല പുരവഞ്ചി യാത്രയും ഉണ്ടാകും.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (3 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (35 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (41 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (59 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends