Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അതിരപ്പിള്ളിയില്‍ ഓണാവധിക്കാലത്ത് എത്തിയത് ഒന്നര ലക്ഷത്തിലേറെ സഞ്ചാരികള്‍

12 SEPTEMBER 2017 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

ഓണാവധിക്കാലത്ത് നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാനും അവധിക്കാലം ആസ്വദിക്കാനുമായി അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല സന്ദര്‍ശിച്ചത് ഒന്നര ലക്ഷത്തിലേറെ സഞ്ചാരികള്‍. വിദേശികളും തദ്ദേശീയരും അന്യ സംസ്ഥാനക്കാരുമായി സഞ്ചാരികളുടെ ഒഴുക്കായിരുന്നു. 47.5 ലക്ഷം രൂപയാണ് പത്തുദിവസം കൊണ്ട് വിനോദസഞ്ചാര മേഖലയില്‍ പ്രവേശന ഫീസിനത്തില്‍ ലഭിച്ചത്. അതിരപ്പിള്ളിയില്‍ മാത്രം 35.5 ലക്ഷം രൂപ ലഭിച്ചപ്പോള്‍ വാഴച്ചാലിലും തുമ്പൂര്‍മുഴിയിലുമായി പന്ത്രണ്ടു ലക്ഷത്തോളം രൂപ ലഭിച്ചു. മുക്കാല്‍ ലക്ഷത്തോളം പേരാണ് തുമ്പൂര്‍മുഴി സന്ദര്‍ശിച്ചത്. ഓണം ഫെസ്റ്റ് കാണാന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു.

വിനോദസഞ്ചാര മേഖലയിലെ റെക്കോര്‍ഡ് വരുമാനമാണിത്. പലപ്പോഴും സന്ദര്‍ശകത്തിരക്കില്‍ അതിരപ്പിള്ളി വീര്‍പ്പുമുട്ടി. ഒരേ സമയം ആയിരക്കണക്കിന് വാഹനങ്ങള്‍ എത്തിയതിനാല്‍ ചില സമയങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായി. ഓണപ്പിറ്റേന്നായിരുന്നു ഏറ്റവും തിരക്കുള്ള ദിവസം. അന്നുമാത്രം ഏഴര ലക്ഷത്തോളം രൂപയാണ് പ്രവേശന ഫീസിനത്തില്‍ അതിരപ്പിള്ളിയില്‍ മാത്രം ലഭിച്ചത്.

സഞ്ചാരികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി കൂടുതല്‍ വനപാലകരെയും പോലീസിനെയും വനസംരക്ഷണ സമിതി പ്രവര്‍ത്തകരെയും നിയോഗിച്ചിരുന്നു. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കാന്‍ കണ്ണന്‍കുഴി ഭാഗത്ത് രണ്ട് മൊബൈല്‍ ടിക്കറ്റ് കൗണ്ടറുകളും പ്രത്യേകം ഏര്‍പ്പെടുത്തിയിരുന്നു.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി കണ്ണന്‍കുഴിയില്‍ ഗ്രൗണ്ടുകളും തയ്യാറാക്കിയിരുന്നു. എന്നാല്‍, വാഹനങ്ങളുടെയും സഞ്ചാരികളുടെയും അനിയന്ത്രിതമായ ഒഴുക്കുമൂലം പലപ്പോഴും ഉദ്യോഗസ്ഥര്‍ ഏറെ കഷ്ടപ്പെട്ടു. ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വനംവകുപ്പിന്റെ മലക്കപ്പാറ, വാഴച്ചാല്‍ ചെക്ക് പോസ്റ്റുകളിലും തിരക്കുമൂലം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. കാനന പാതയിലെ യാത്ര ആസ്വദിക്കാനായി പതിനോരായിരം വാഹനങ്ങളാണ് ഇക്കാലത്ത് വാഴച്ചാല്‍ ചെക്ക് പോസ്റ്റ് കടന്ന് മലക്കപ്പാറ ഭാഗത്തേക്ക് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends