Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ആനയാടിക്കുത്ത് വെള്ളച്ചാട്ടം: ടൂറിസ്റ്റ് മാപ്പില്‍ ഇടം പിടിച്ചിട്ടില്ലാത്തതെങ്കിലും പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം

20 SEPTEMBER 2017 03:39 PM IST
മലയാളി വാര്‍ത്ത

മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം...ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അധികമാരും അറിയപ്പെടാത്തതും ഇതുവരെ ടൂറിസ്റ്റ് മാപ്പില്‍ ഇടം പിടിക്കാത്തതുമായ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം ആനയാടിക്കുത്ത്.ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആനയാടിക്കുത്തിലെത്താം.പ്രകൃതി സ്‌നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഈ സ്ഥലം തമിഴ്‌നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു പതിപ്പാണ്.

നീന്തലറിയാത്തവര്‍ക്കു പോലും അപകടം കൂടാതെ കുളിക്കുവാനും, ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളില്‍ നിന്ന് ഫോട്ടോയെടുത്താലും കാണാന്‍ സുന്ദരിയാണ് ആനയാടിക്കുത്ത് വെള്ളച്ചാട്ടം. വെള്ളത്തില്‍ പാതി മുങ്ങി കിടക്കുന്ന ആനയേപ്പോലുള്ള ഒരു കല്ല് ഇവിടുത്തെ രസകരമായ കാഴ്ചയാണ്.


തൊമ്മന്‍കുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മന്‍കുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടന്‍മുടിയുടെ നെറുകയില്‍ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയില്‍ നൂറുമീറ്ററോളം വിസ്തൃതിയില്‍ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം. ഈ വെള്ളച്ചാട്ടത്തിനു അടിയില്‍ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവര്‍ മടങ്ങാറുള്ളൂ.

തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവില്‍,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയില്‍ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് 'ആനയാടിക്കുത്ത് ' .

വഴി :തൊടുപുഴ കരിമണ്ണൂര്‍ മുളപ്പുറം തേക്കിന്‍കൂട്ടം വഴി(വലിയ തേക്കുമരങ്ങള്‍ക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ) ചെന്നെത്തുന്നത് തൊമ്മന്‍കുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാല്‍ മനോഹരമായ ആനയാടിക്കുത്തിലെത്താം. കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോള്‍ ഏതു ചെറിയ യാത്രയിലും നല്ല നല്ല അനുഭവങ്ങള്‍ നമുക്കുണ്ടാകും. ഓര്‍ക്കുക... യാത്രക്ക് മനസ്സാണ് പ്രധാനം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (8 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (13 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (59 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends