Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

കോടമഞ്ഞും ഇളംകാറ്റും പാറക്കെട്ടുകളും വെള്ളച്ചാലുകളും കൊണ്ട് പ്രകൃതി രമണീയമായ വാഴമല

26 SEPTEMBER 2017 03:21 PM IST
മലയാളി വാര്‍ത്ത

പ്രകൃതി രമണീയമായ കാഴ്ചയൊരുക്കി വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് വാഴമല.പാനൂര്‍ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മലയോരത്ത് സ്ഥിതിചെയ്യുന്ന വാഴമല മണ്‍സൂണ്‍ ടൂറിസത്തിന് അനുയോജ്യമായ രീതിയില്‍ കോടമഞ്ഞും ഇളംകാറ്റും പാറക്കെട്ടുകളും വെള്ളച്ചാലുകള്‍കൊണ്ടും സമൃദ്ധമാണ്.മലമുകളിലൂടെ 12 കിലോമീറ്റര്‍ മഴയുടെ സൗന്ദര്യം പകരുന്ന യാത്രയാണ് വാഴമലയിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

മലബാറില്‍ മഴ കനത്തതോടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രിയമേറുകയാണ്. ദിവസേന നൂറുകണക്കിനാളുകളാണ് കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍നിന്ന് വാഴമലയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്.പാനൂര്‍ ചെറുപറമ്പിലെ പാത്തിക്കല്‍ താഴ്‌വാരത്തുനിന്ന് അഞ്ഞൂറേക്കറോളം വരുന്ന മലമുകളിലേക്ക് കയറുംതോറും കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ് ലഭിക്കുന്നത്.



ഒട്ടേറെ വിലപിടിപ്പുള്ള ഔഷധ സസ്യങ്ങള്‍ മൂടി കിടക്കുന്ന സ്ഥലമായതിനാല്‍ ശുദ്ധവായു ഇവിടുത്ത പ്രധാനഘടകമാണ്. വാഴമലയിലുടെ 9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കണ്ണവം കാട്ടിലെത്താം.കോളയാട് എരഞ്ഞോട് കാര്‍ഷിക മേഖല, അരീക്കര മിലിട്ടറി ക്യാമ്പ്, പുഞ്ചഫാം, വിലങ്ങാട് വെള്ളച്ചാട്ടം എന്നിവ സമീപപ്രദേശങ്ങളാണ്.ഞായറാഴ്ചകളില്‍ സഞ്ചാരികളുടെ അത്യപൂര്‍വ്വമായ തിരക്കാണ് ഇവിടെ അനുഭവപെടുന്നത്.

കോടമഞ്ഞിനെ വകഞ്ഞുമാറ്റിയുള്ള കുത്തനെയുള്ള അല്പം സാഹസികമായ മലകയറ്റമാണ് ബുള്ളറ്റും ബൈക്കിലുമായി എത്തുന്ന യുവാക്കളെ ഹരം കൊള്ളിക്കുന്നത്..അതുകൊണ്ടു തന്നെ സഞ്ചാരികളായി എത്തുന്നവരില്‍ ഏറെയും യുവാക്കള്‍തന്നെ.


കോളയാടുനിന്ന് 8 കിലോമീറ്ററും പൊയിലൂരില്‍നിന്ന് 12 കിലോമീറ്ററും ചെറുവാഞ്ചേരിയില്‍നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാല്‍ വാഴമലയിലെത്താം. മലബാറിലെ ഇത്തരം പ്രദേശങ്ങളെ ടൂറിസം പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. വാഴമലയെ മണ്‍സൂണ്‍ ടൂറിസത്തില്‍ ഉള്‍പെടുത്തിയാല്‍ വിദേശികള്‍ ഉള്‍പെടെയുള്ള സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.നമ്മുടെ നാട്ടിലെ ഇതുപോലുള്ള, ഭൂമിയിലെ സ്വര്‍ഗ്ഗത്തെ കാണാതെ പോവരുതാരും! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (6 minutes ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (31 minutes ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (46 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (2 hours ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (3 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

Malayali Vartha Recommends