Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

വരയാടുമൊട്ട അഥവാ വരയാടുമുടി ട്രെക്കിംഗ് 

02 OCTOBER 2017 03:09 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയില്‍ നിന്നും ആരംഭിച്ച് കല്ലാറില്‍ അവസാനിക്കുന്ന മനോഹരമായ ഒരു ട്രെക്കിംഗ് പാതയാണ് വരയാട് മുടി അല്ലെങ്കില്‍ വരായടുമോട്ട. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഏറ്റവും കഠിനമായ ഒരു ട്രെക്കിംഗ് ആണ് അത്. പൊന്മുടിയില്‍ നിന്നും കല്ലാര്‍ വരെയും പിന്നീട് കല്ലാറില്‍ നിന്നും പൊന്മുടിയിലേക്കും വളരെ അധികം അപകടം പതിയിരിക്കുന്ന ഒരു ട്രെക്കിംഗ് പാത കൂടിയാണത്. വളരെ അപൂര്‍വ്വമായി വരയാടുകളെ കാണാന്‍ സാധിക്കുന്നതുകൊണ്ടാണ് ഈ മലകള്‍ക്ക് വരയാട് മുടി എന്ന പേര് വന്നത് വരായടുമോട്ട എന്നും ഈ മലനിരകള്‍ അറിയപ്പെടുന്നുണ്ട്.

സാധാരണഗതിയില്‍ പൊന്മുടിയില്‍ ആണ് ട്രക്കിംഗ് ആരംഭിക്കുന്നത്. പൊന്മുടിയില്‍ നിന്നും വളരെ വ്യക്തമായി കാണാന്‍ പറ്റുന്ന മലനിരകളാണ് വരയാട് മുടി മലനിരകള്‍. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വരയാടുമൊട്ട ട്രെക്കിങ്ങിന്റെ പെര്‍മിഷന്‍ തരുന്നത് ഏകദേശം 1100 മീറ്റര്‍ ഉയരത്തിലാണ്.14 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ട് ഈ പാതക്ക. ഈ മലയുടെ വടക്കുഭാഗത്ത് അഗാധമായ കൊക്കയാണ്.

പാലോട് ഫോറസ്റ്റ് വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത.് പൊന്മുടിയില്‍ ഉള്ള ഇക്കോട്ടൂറിസം ഓഫീസില്‍ നിന്നും ഒരു നിശ്ചിത ഫീസ് നല്‍കി ഒരു ടീമിന് ഈ വഴിയില്‍ ട്രെക്ക് ചെയ്യാന്‍ പറ്റുന്നതാണ്. ഒരു ഫോറസ്റ്റ് ഗാര്‍ഡിനെയും ട്രക്കിങ് ടീമിന്റെ കൂടെ അയക്കും. വരയാട് മുടിയില്‍ ഉള്ള മലകള്‍ കയറിയിറങ്ങിയ ശേഷം കുത്തനെ താഴേക്കിറങ്ങി കല്ലാറിലാണ് പാത അവസാനിക്കുന്നത്. പൊന്മുടിയില്‍ തുടങ്ങി മങ്കയത്ത് അവസാനിക്കുന്ന ഒരു ട്രെക്കിംഗ് പാത കൂടി ഉണ്ട് അവിടെ.

രാവിലെ ആറ് മണിക്ക് ആരംഭിച്ച വൈകുന്നേരം ഏഴ് മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ട്രെക്കിങ്ങ് നടത്തുന്നത്. വരായടുമുടി മലയിലേക്ക് പ്രവേശിച്ചാല്‍ വെള്ളം ഒരു പ്രധാന പ്രശ്‌നമാണ് ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും കൈയില്‍ കരുതേണ്ടത് അത്യാവശ്യമാണ്. വെള്ളത്തിനു യാതൊരു സ്രോതസ്സും അവിടെ ഇല്ല. കൂടാതെ ഒരുപാട് വെയ്റ്റ് കയ്യില്‍ കരുതിയാല്‍ ട്രെക്കിങ് ആസ്വദിക്കാന്‍ സാധിക്കില്ല. ഒപ്പം വളരെ പാടുപെടേണ്ടിയും വരും.

പൊന്മുടിയില്‍ നിന്നും ട്രക്കിങ് ആരംഭിക്കുമ്പോള്‍ ആദ്യം അല്‍പ്പം താഴേക്കിറങ്ങിയ ശേഷം ഒരു അയ്യപ്പന്റെ അമ്പലം ഉണ്ട്. ശേഷം ഇല്ലി കൂട്ടത്തിന്‍ ഇടയിലൂടെ കുത്തനെ മല കയറി വരയാടുമൊട്ട മലയുടെ മുകളിലെത്തും. പിന്നീട് മുകളിലേക്കും താഴേക്കും കയറി ഇറങ്ങി മലയുടെ അങ്ങേ തലക്കല്‍ എത്താം. മൊട്ടകുന്ന് ആയതുകൊണ്ട് നല്ല ചൂടാണ.് തൊപ്പിയും മറ്റും കയ്യില്‍ കരുത്തണ്ടത് അത്യാവശ്യമാണ്. ശേഷം മല ഇറക്കമാണ്. വളരെ അപകടം പിടിച്ച ഒരു സ്ഥലമാണ്. പിന്നീട് ഒരു മൂന്നു കിലോമീറ്റര്‍ ചോല വനത്തിലൂടെയും പുല്‍മേട്ടിലുടെയും നടന്ന് കല്ലാറില്‍ ട്രെക്കിങ്ങ് അവസാനിക്കും.

ആന ശല്യം ഉള്ള പ്രദേശമാണ്. മറ്റു വന്യ മൃഗങ്ങളും ഉണ്ട്.വളരെ കരുതല്‍ വേണ്ട പ്രദേശമാണ് വരായടു മുടി .മലനിരകളുടെ രണ്ടു വശവും അഗാധമായ കൊക്കയാണ്. ഗൈഡിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരേപോലെ കഠിനമായ ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞ വഴി ആണ് കടുത്ത അട്ട ശല്യവും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (8 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (13 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (59 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends