Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

ഉത്തരവാദിത്ത ടൂറിസം മിഷന്‍: ഇനി സൈക്കിളിലേറി കുമരകം കാണാം

30 OCTOBER 2017 02:13 PM IST
മലയാളി വാര്‍ത്ത

സൈക്കിള്‍ യാത്രയിലൂടെയും ഇനി കുമരകം കാണാം. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുമരകത്തിന്റെ ഗ്രാമീണഭംഗി ആസ്വദിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ അവസരം ഒരുക്കുന്നു. ഇതിനായി വിവിധ പ്രദേശങ്ങളില്‍ സൈക്കിള്‍ പാതകള്‍ ഒരുക്കും.

ഗൈഡിന്റെ സഹായത്തോടെ സൈക്കിള്‍ വാടകയ്‌ക്കെടുത്ത് കുമരകത്തിന്റെ പ്രകൃതിഭംഗി നേരിട്ട് ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കുകയാണു ലക്ഷ്യം. സൈക്കിള്‍ യാത്രയിലൂടെ കുമരകത്തിന്റെ ജീവിതരീതികള്‍ നേരിട്ടു മനസ്സിലാക്കുകയാണ് ഉദ്ദേശ്യം.

കാര്‍ബണ്‍ ന്യൂട്രല്‍ പാക്കേജുകളുടെ ഭാഗമായാണു സൈക്കിള്‍ സവാരികള്‍ ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ആദ്യഘട്ടമായി പത്തു സൈക്കിളുകള്‍ എത്തി. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന വിദേശസഞ്ചാരികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് സൈക്കിളില്‍ സഞ്ചരിച്ചു കുമരകം കാണുക എന്നത്. ഇതു മനസ്സിലാക്കിയാണ് ഉത്തരവാദിത്ത മിഷന്റെ ആദ്യപദ്ധതിയായി സൈക്കിള്‍ സവാരി തുടങ്ങുന്നത്.

വിദേശികള്‍ക്കായി ഹോട്ടലുകളിലും സൈക്കിളുകള്‍ തയാര്‍. ഇതിനു പുറമെയാണ് കുമരകത്തെ വിവിധ കേന്ദ്രങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സൈക്കിള്‍ പാതകള്‍ ഒരുക്കുന്നത്. നോക്കെത്താദൂരം പരന്നുകിടക്കുന്ന നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളുമെക്കെ വിദേശ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രകൃതി ദൃശ്യങ്ങളാണ്. സീസണു തുടക്കം കുറിച്ചതോടെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിദേശ വിനോദസഞ്ചാരികളടക്കം എത്തിത്തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (7 minutes ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (32 minutes ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (47 minutes ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (1 hour ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (2 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (2 hours ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (2 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

​നേവിയും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയിട്ടും ഗ‍ൗതം കൃഷ്‌ണനെ കണ്ടെത്താനാകാതെ.... നേവി ടീമും സ്‌കൂബ ടീമും മടങ്ങി  (3 hours ago)

​ അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണലിന്‌ പുതിയ നടപടികളുമായി ട്രസ്റ്റ്‌...  (3 hours ago)

സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (3 hours ago)

Malayali Vartha Recommends