Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

രാമക്കല്‍മേട്ടിലെ ടൂറിസം വികസനത്തിന് 1.38 കോടിയുടെ പദ്ധതികളുടെ രൂപരേഖ തയാറായി

06 APRIL 2018 04:31 PM IST
മലയാളി വാര്‍ത്ത

രാമക്കല്‍മേട്ടിലെ ടൂറിസം വികസനത്തിനായി അനുവദിച്ച 1.38 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറായതായി ഡി.ടി.പി.സി. സെക്രട്ടറി ജയന്‍ പി.വിജയന്‍ അറിയിച്ചു. ടൂറിസം വികസനത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1.38 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ടൂറിസം സീസണിന് മുന്നോടിയായി രാമക്കല്‍മേട്ടില്‍ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും, ജനപ്രതിനിധികളുടെയും, പോലീസ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വിവിധ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ അവസാന വാരത്തോടെ സംഘടിപ്പിക്കാനാണ് ഡി.ടി.പി.സി.യുടെ പദ്ധതി. ഇതോടൊപ്പം 30 ലക്ഷം രൂപ മുടക്കി നിര്‍മിച്ച വാച്ച് ടവറിന്റെ ഉദ്ഘാടനവും നടക്കും.

രാമക്കല്‍മേട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. ആധുനിക ടിക്കറ്റ് കൗണ്ടര്‍, സഞ്ചാരികള്‍ക്ക് നടപ്പാതകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയ്ക്കാണ് പ്രഥമ പരിഗണന. രാമക്കല്‍മേടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തുന്നതിനും, കുടിവെള്ളം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പദ്ധതികളുണ്ട്.

മൊട്ടക്കുന്നിന്റെ പച്ചപ്പ് നിലനിലനിര്‍ത്തുന്നതിനായി 'ഗ്രീന്‍ കാര്‍പ്പറ്റ്' എന്ന പേരില്‍ പ്രത്യേക പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. കുറവന്‍ കുറത്തി ശില്‍പ്പത്തിനടുത്തേക്കുള്ള റോഡിന്റെ ആറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും, ശില്‍പം രാത്രിയിലും കാണത്തക്കവിധത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ആമക്കല്ലിലേക്കുള്ള റോപ് വേ ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ച് സാധ്യതാപഠനം നടന്നുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (18 minutes ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (19 minutes ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (36 minutes ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (1 hour ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (1 hour ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (1 hour ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: അപ്രതീക്ഷിത ജോലിയും ദാമ്പത്യ ഐക്യവും തേടിയെത്തുന്ന രാശികൾ!  (2 hours ago)

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ  (3 hours ago)

അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും... എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലീസ്  (3 hours ago)

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

Malayali Vartha Recommends